കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്; തൃശൂരിലെ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എസ്. അനിൽകുമാർ പാർട്ടി മാറി

തൃശൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. എം.എസ്. അനിൽകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ…

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തെളിവെടുപ്പില്‍ വീഴ്ച: തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന് സസ്‌പെന്‍ഷന്‍

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലുമായി നടത്തിയ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഷന്‍ ഉത്തരവ്…

‘കളരിപ്പയറ്റ്’ വിദ്യാർത്ഥികളോടൊപ്പം പരീക്ഷിച്ചുനോക്കി രാഹുൽ ഗാന്ധി; വീഡിയോ കാണാം

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശന വേളയിൽ രസകരമായ ഒരു രംഗം അരങ്ങേറി. ഇടുക്കി ജില്ലയിലെ മരിയൻ കോളേജിലെ (കുട്ടിക്കാനം കാമ്പസ്) വിദ്യാർത്ഥികളുമായി അദ്ദേഹം…

കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസുകൾ 15-ന് ; എമിറേറ്റ്‌സ് വിമാന സീറ്റുകൾക്ക് സമാന സൗകര്യങ്ങൾ

കൊച്ചി–തിരുവനന്തപുരം റൂട്ടിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ബിസിനസ് ക്ലാസ്’ ബസുകൾ ഈ മാസം 15-ന് നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ്…

മഹാത്മാ ഗാന്ധിയും ശ്രീനാരായണഗുരുവും മുന്നോട്ടുവെച്ച ആശയങ്ങൾ എല്ലാ കാലത്തും പ്രസക്തം: രാഹുൽ ഗാന്ധി

ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും ഒരേ പാതയിൽ സഞ്ചരിച്ച ചിന്തകരാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രപ്രസിദ്ധമായ മഹാത്മാഗാന്ധി- ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുടെ…

വയനാട് തുരങ്കപാതയ്ക്ക് തുടക്കം; ആദ്യ ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ ആദ്യ ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. ആനക്കാംപൊയിൽ മറിപ്പുഴയിൽ നടന്ന ചടങ്ങിലാണ് തുടക്കച്ചടങ്ങ് നടന്നത്.…

ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റില്‍

അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പ്രതിയുടെ പിതാവ് അറസ്റ്റില്‍. കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെയാണ്…

പെരുമ്പളം പാലം ഉദ്ഘാടനം; പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി.സുധാകരൻ

പെരുമ്പളം പാലം ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രി ജി. സുധാകരൻ. ചികിത്സയിൽ കഴിയുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണു അദ്ദേഹത്തിന്റെ വിശദീകരണം. പെരുമ്പളം പാലം ഉദ്ഘാടനവുമായി…

വീണ്ടുമൊരു ചികിത്സാ പിഴവ് കൂടി ; ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടി

സംസ്ഥാനത്ത് വീണ്ടും ഒരു ചികിത്സാ പിഴവ് സംബന്ധിച്ച പരാതി ഉയർന്നിരിക്കുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്തെ സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നത്. മേനകുളം സ്വദേശിയായ ഷീബ പ്രമോദാണ് പരാതി…

പിആര്‍ഡി പരസ്യം സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാന്‍; മരിച്ചിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു: കെസി വേണുഗോപാൽ

പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്ത ഇടതുസര്‍ക്കരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പത്രങ്ങളില്‍ നല്‍കിയ പിആര്‍ഡി പരസ്യങ്ങളെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ആശാപ്രവര്‍ത്തകര്‍,ഡോക്ടേഴ്‌സ്, നെഴ്‌സുമാര്‍, തൊഴിലാളികള്‍…