ഏപ്രിൽ 1 മുതൽ കേരളത്തിലെ എല്ലാ ജയിലുകളിലും മത്സ്യഫെഡ് മത്സ്യം; ആഴ്ചയിൽ രണ്ട് ദിവസം മെനുവിൽ മത്സ്യവിഭവം

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലേക്കും മത്സ്യം വിതരണം ചെയ്യാൻ മത്സ്യഫെഡ് തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് Kerala Prisons and Correctional Services Departmentഉം മത്സ്യഫെഡും തമ്മിൽ…

സിപിഐ സ്ഥാനാർത്ഥി നിർണയം ഇന്ന്; വിവിധ മണ്ഡലങ്ങളിലെ പേരുകൾ ചർച്ചയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് വേണ്ടി സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിർണായക യോഗങ്ങൾ ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിലാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച…

ജനം ചോദിക്കുന്നത് ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്നാണ്: കെസി വേണുഗോപാല്‍

ശബരിമല ഇനിയെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചത് പോലെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ പിണറായി സര്‍ക്കാരിനോട് കേരള ജനത ചോദിക്കുന്നതും ഖജനാവില്‍ ഇനിയെന്തെങ്കിലും ഉണ്ടോയെന്നാണെന്ന് എഐസിസി…

നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരും: വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച യു.ഡി.എഫ് സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’ തലസ്ഥാനമായ തിരുവനന്തപുരത്തു ആവേശകരമായി സമാപിച്ചു. ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിച്ച 25 ദിവസത്തെ…

‘പുതുയുഗയാത്ര’യുടെ സമാപന സമ്മേളനത്തിൽ വൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയാണെങ്കിൽ കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ‘പുതുയുഗയാത്ര’യുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു കേരളത്തിന്റെ വികസന…

കേര പദ്ധതി; കർഷകർക്ക് ഒരു കോടി രൂപ ധനസഹായം മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു

ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു.…

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകാൻ സാധ്യത

എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വന്തം തട്ടകമായ ആലപ്പുഴ മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക എന്നതാണ്…

കുട്ടനാട് സീറ്റില്‍ മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി; മുന്നണിയുടെ പ്രചാരണം ഏകോപിപ്പിക്കാന്‍ സാബു എം ജേക്കബ് ; കളം നിറയാൻ ബിജെപി

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പ്രമുഖ നേതാക്കളെ മത്സര രംഗത്തിറക്കി മുന്നണി ശക്തിപ്പെടുത്താനൊരുങ്ങുകയാണ് എൻഡിഎ. സഖ്യകക്ഷികളിലെ മുതിർന്ന നേതാക്കൾ നേരിട്ട് മത്സരിക്കണമെന്നതാണ് ബിജെപിക്ക് ദേശീയ നേതൃത്വത്തിന്റെ…

സമ്മതമില്ലാതെ പലതവണ ബലാത്സംഗം ചെയ്തു; രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ

ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം നിയമവിരുദ്ധമാണെന്നും, കേസിന്റെ പരിഗണനയ്ക്കിടെ ഹൈക്കോടതി…

അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് വീൽ ചെയറിൽ; സിവിൽ സർവ്വീസിന്റെ നെറുകയിലെത്തിയ ഡോ. ആതിര സുഗതന്റെ കഥ

ഇത് അതിജീവനത്തിന്റെ കഥയാണ്. ഒരു ബൈക്ക് അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ ജീവിതം തുടരേണ്ടി വന്നെങ്കിലും, അതിനെ തോൽപ്പിച്ച് സിവിൽ സർവീസ് പരീക്ഷയിൽ വിജയം…