“എൽഡിഎഫ് പ്രവർത്തകർ വന്നാൽ ഉടൻ ബ്ലൗസ് വലിച്ച് കീറണം”; വിവാദ വെളിപ്പെടുത്തലുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ്

വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്ത്. ആദിവാസി വിഭാഗത്തിലെ ഒരു വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം പ്രേരിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കഞ്ഞിക്കുഴി മുൻ…

കുടകിൽ ട്രക്കിങ്ങിന് പോയി കാണാതായ ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിംഗിന് പോയി കാണാതായ കോഴിക്കോട് സ്വദേശിയും ഐടി പ്രൊഫഷണലുമായ ശരണ്യ (36)യെ കണ്ടെത്തി. നാലുദിവസത്തെ തിരച്ചിലിന് ശേഷമാണ് അവരെ രക്ഷപ്പെടുത്തിയത്. കുടകിലെ തഡിയൻഡമോൾ മലയുടെ താഴ്വാരത്തിലാണ്…

ബാലറ്റ് പേപ്പറിലെ പേര് മാറ്റം; എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ ബാലറ്റ് പേപ്പറിൽ പേര് തിരുത്തുന്നതിനുള്ള ആവശ്യം നിഷേധിച്ചതിനെ തുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. അഞ്ജലി പി.വി എന്ന പേരിന്…

പാലക്കാട് യുഡിഎഫ് ഉയർത്തിയ ‘ഡീൽ’ ആരോപണം നുണയെന്ന് എം. സ്വരാജ്

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ഉയർത്തിയ ‘ഡീൽ’ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിച്ച നിറം പിടിപ്പിച്ച നുണയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. എൽഡിഎഫ്…

സംഘപരിവാർ വിഭാഗങ്ങളോട് നേരിട്ട് ഏറ്റുമുട്ടിയാണ് കേരളത്തിലെ ഇടതുപക്ഷം പ്രവർത്തിച്ചു വന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ പ്രതിപക്ഷം വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും, വികസനം ചർച്ചയായാൽ അവർ പ്രതിസന്ധിയിലാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . അതിൽ നിന്ന്…

ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതി ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്‍കി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളിൽ പരിഗണനയ്ക്കായി സുപ്രീം കോടതിയിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ബെഞ്ചിന് നേതൃത്വം നൽകും. ജസ്റ്റിസുമാരായ എം.എം.…

പി.കെ. ശശിക്കെതിരെ പേര്, വയസ് കൃത്രിമം ആരോപണം; നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമനിർദേശ പത്രികയിൽ പേരിലും വയസ്സിലും കൃത്രിമം നടത്തിയതായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ…

വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ; തൃശൂരിൽ പോലീസ് സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നു. ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ് പ്രവർത്തകർ…

വോട്ടിങ് യന്ത്രത്തിൽ പേര് മാറ്റാനാവില്ല; അഞ്ജലി നായർ നൽകിയ അപേക്ഷ തള്ളി

‘പി.വി. അഞ്ജലി’ എന്ന പേര് തന്നെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും തുടരുമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക രേഖകളിൽ ഉള്ള ‘അഞ്ജലി പി.വി.’ എന്ന പേര് വോട്ടർമാർക്കിടയിൽ…

ബിജെപി നൽകിയ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രമേഷ് പിഷാരടി

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, തനിക്കെതിരെ ഉയർന്ന സ്ത്രീവിരുദ്ധ പരാമർശ ആരോപണങ്ങൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മറുപടി നൽകി. തോൽവി ഉറപ്പായ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി…