ആരോഗ്യ മേഖലയിൽ സ്വകാര്യ നിക്ഷേപം അനിവാര്യം, പരാതി പരിഹാരത്തിന് ‘കായകൽപ്പം’ അദാലത്ത്: മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സ്വകാര്യ നിക്ഷേപം അനിവാര്യമായി വന്നേക്കാമെന്നും ആരോഗ്യ-ദേവസ്വം…

“കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ഉന്നത നേതാവ് ഫോൺ പോലും എടുക്കുന്നില്ല”; സി.പി.എമ്മിനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടിയിൽ നിന്നും തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് ക്രൂരമായ അവഗണനയാണെന്ന് തുറന്നുപറഞ്ഞ് ഭാര്യ വിനോദിനി…

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്…

സതീശന്റെ ഏകാധിപത്യം നിയന്ത്രിക്കാൻ ഹൈക്കമാൻഡ്; കേരളത്തിലും കർണാടക മോഡൽ കോർ കമ്മിറ്റി വരുന്നു

സംസ്ഥാന ഭരണത്തിൽ മറ്റ് മന്ത്രിമാരെയും ഘടകകക്ഷികളെയും നോക്കുകുത്തിയാക്കി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ ശൈലിക്കെതിരെ യു.ഡി.എഫിലും കോൺഗ്രസിനുള്ളിലും വൻ പടപ്പുറപ്പാട്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നടപടികൾക്ക് തടയിടാൻ…

ഇടതുപക്ഷം തകർന്നാൽ നഷ്ടം ന്യൂനപക്ഷങ്ങൾക്ക്; ബംഗാളിൽ ടി.എം.സിയുടെ ആയുസ്സ് 15 വർഷം മാത്രമായിരുന്നു; സി.പി.എം അംഗത്വം സ്വീകരിച്ച് കെ.ടി. ജലീൽ

താനും ഭാര്യയും ഇനി മുതൽ സി.പി.എമ്മിന്റെ ഔദ്യോഗിക ഭാഗമാണെന്ന് പ്രഖ്യാപിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ. ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ച വിവരം സോഷ്യൽ മീഡിയയിൽ…

മുൻ മുഖ്യമന്ത്രി ഒരൊറ്റ സ്ഥലത്തിന്റെ പേര് മാത്രം പറഞ്ഞു, ഇപ്പോൾ മനോഭാവം മാറി; എയിംസ് വിഷയത്തിൽ കെ. മുരളീധരനെ പ്രശംസിച്ച് സുരേഷ് ഗോപി

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസ്താവനയെ പൂർണ്ണമായി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി…

മാപ്പെഴുതി നൽകിയ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്; വി. മുരളീധരന് മറുപടിയുമായി പി.എ. മുഹമ്മദ് റിയാസ്

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കാൻ ഇറങ്ങുന്നതെന്നും എന്നാൽ കോലമല്ല, സ്വന്തം ശരീരം കത്തിച്ചാൽ പോലും തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മുൻ…

ഉമ്മൻ ചാണ്ടിയുടെ ബയോപിക് എന്റെ സ്വപ്നം, നായകനായി മമ്മൂട്ടി വരണം; ആഗ്രഹം തുറന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ

ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആവേശം നിറഞ്ഞ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമാണെന്ന് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. പ്രശസ്ത…

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റം; ഭരണത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാർ അഴിഞ്ഞാടും: പിണറായി വിജയൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം എല്ലാവിധ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ കുറ്റപ്പെടുത്തി. പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും പ്രതികാരബുദ്ധിയോടെയുമാണ് സ്ഥലമാറ്റങ്ങൾ…

ലെനിൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം സിപിഎം ഒഴിവാക്കുമായിരുന്നു: ജി. സുധാകരൻ

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഭരണകക്ഷി അംഗങ്ങൾക്ക് കനത്ത മുന്നറിയിപ്പും സി.പി.ഐ.എമ്മിന് രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. യു.ഡി.എഫ്പി ന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി…