ഓണക്കിറ്റ് വിതരണത്തിൽ വീഴ്ചയില്ല; ആറ് ലക്ഷത്തിലധികം കിറ്റുകൾ തയ്യാറായി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിൽ വീഴ്ചയുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സൗജന്യ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണെന്നും ആറ് ലക്ഷത്തിലധികം കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ…

അടുത്ത ബന്ധമുള്ളവരെ പിടികൂടിയതോടെ ഓപ്പറേഷൻ തൂഫാൻ കെട്ടടങ്ങുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

യുഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ അടുത്ത ബന്ധമുള്ളവരെ പിടികൂടിയതോടെ കെട്ടടങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിൽ…

ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുത്: മുഖ്യമന്ത്രി

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. ഡിജിപി ഉൾപ്പെടെയുള്ള…

ബിജെപി ഇന്ന് ‘ഗുജറാത്തി കമ്പനി’; ദക്ഷിണേന്ത്യയോട് അവഗണന: സന്ദീപ് വാര്യർ

ബിജെപി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്ന് ഒരു ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിയുടെ മുൻ…

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: എൻഡിഎ യോഗം വിളിക്കണമെന്ന് സഖ്യകക്ഷികൾ

ബിജെപിയിൽ ഉയർന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഡിഎയിലെ സഖ്യകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് (കെകെസി). വിഷയത്തിൽ ബിജെപി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആരോപണങ്ങളിൽ…

മിച്ചി മാർപുവിന്റെ മരണം: എംഎ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം എംഎ എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥിയുമായ മിച്ചി മാർപു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ‘ഇയർ ബാക്ക്’…

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് തുറമുഖ വകുപ്പ്; മുഖ്യമന്ത്രിയുടെ വാദം തെറ്റ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് എംഎസ്‌സി കമ്പനിക്കുള്ള ഓഹരി കൈമാറ്റ വിഷയത്തിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പരാമർശത്തെ ചോദ്യം ചെയ്യുന്ന വിവരങ്ങളാണ് വിവരാവകാശ…

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ഇനി ‘കേരളം’; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ…

യുഡിഎഫ് സർക്കാരിലെ ആദ്യ വിക്കറ്റ് ; പി.കെ. ബഷീറിനെതിരെ കെ.ടി. ജലീൽ

യുഡിഎഫ് സർക്കാരിൽ ആദ്യ വിക്കറ്റ് മന്ത്രിമാരിൽ ഒരാൾ ആയ പി.കെ. ബഷീറാകാമെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പി.കെ. ബഷീറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.…

സംഘപരിവാർ താത്പര്യപ്രകാരമാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത് ; രമേശ് ചെന്നിത്തലയ്ക്കും റോജി എം ജോണിനുമെതിരെ പി.എസ്. സഞ്ജീവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും സംഘപരിവാർ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. തൃശൂരിൽ…