കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനം; കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാന്‍ പറ്റും: രാജ്‌മോഹൻ ഉണ്ണിത്താൻ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തെരുവ് പ്രതിഷേധങ്ങൾ കോൺഗ്രസ് പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ നടക്കുന്നത് വിഭാഗീയ പ്രവർത്തനങ്ങളാണെന്നും സംഘടനാ മര്യാദ പാലിക്കേണ്ടതുണ്ടെന്നും…

മുഖ്യന്ത്രി സ്ഥാനത്തിനായി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കും: ലീഗ് തൊഴിലാളി സംഘടന എസ്ടിയു

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ ശക്തമാകുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെ മുസ്ലിം ലീഗ് തൊഴിലാളി സംഘടനയായ എസ്.ടി.യു രംഗത്ത്. കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കാൻ എത്തിയാൽ…

സെക്രട്ടറിയേറ്റിലെ ചർച്ചകൾ തെറ്റായി വ്യാഖ്യാനിക്കുന്നു; മാധ്യമ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമെന്ന് സി.പി.ഐ(എം)

സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളെക്കുറിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ…

രാഹുല്‍ ഗാന്ധിയെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം; പിന്തുണയുമായി ടി പദ്മനാഭൻ

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണ പ്രഖ്യാപിച്ച് കഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ മുൻപന്തിയിലുള്ള നേതാക്കളിൽ വ്യക്തിപരമായ…

ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചിയിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. തിരുവനന്തപുരം ഇടവ സ്വദേശിയായ എൻ.എസ്. ഡാനിഷ് (28), കൊല്ലം പരവൂർ…

കേരള മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്: കെ.സി വേണുഗോപാലിന് ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവന്നു. വിവിധ നേതാക്കള്‍ക്ക് ലഭിച്ച പിന്തുണയെ കുറിച്ചുള്ള സൂചനകളാണ് ഇപ്പോള്‍…

കേരള കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്ക് കടുത്ത മത്സരം; ഹൈക്കമാൻഡ് തീരുമാനം നിർണായകം

കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചയിൽ കോൺഗ്രസിന്റെ നിയുക്ത എംഎൽഎമാരുടെ നിലപാട് വിലയിരുത്തിയ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ഖാർഗെയും രാഹുൽ ഗാന്ധിയും നിരീക്ഷകരുമായി…

ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്; ജനങ്ങളുടെ അഭിപ്രായത്തിന് വിലകൊടുക്കണം: പിഎംഎ സലാം

യുഡിഎഫിനുള്ളിലെ അധികാര തർക്കങ്ങളും ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ, മുസ്ലിം ലീഗിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.…

മുഖ്യമന്ത്രി ആരെന്നതിൽ എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ച് മുസ്ലീംലീഗ്; കൂടുതൽ തുറന്നു പറയാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ എഐസിസി നിരീക്ഷകർക്ക് മുസ്ലീംലീഗ് തന്റെ നിലപാട് അറിയിച്ചതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി . യുഡിഎഫിലെ ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കൂടി…

തെരഞ്ഞെടുപ്പ് തിരിച്ചടി: ജനങ്ങളിലേക്കിറങ്ങി തിരുത്തലുമായി മുന്നോട്ട് പോകുമെന്ന് ടി.പി. രാമകൃഷ്ണൻ

തിരഞ്ഞെടുപ്പിലേറ്റ പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും വിശ്വാസവും മാനിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് എൽഡിഎഫ് തീരുമാനിച്ചതെന്നും അദ്ദേഹം…