2021ലെ ആത്മവിശ്വാസം ഇന്ന് കോൺഗ്രസിന് ഇല്ല; ഇടതുതുടർച്ച ഉറപ്പെന്ന് എം സ്വരാജ്

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചടക്കം യുഡിഎഫ് മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ ഫലം വന്നപ്പോൾ പുതിയ ചരിത്രം സൃഷ്ടിച്ച് എൽഡിഎഫ് അധികാരത്തിലെത്തിയെന്നും എം സ്വരാജ് പറഞ്ഞു.…

മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുത്തുനിർത്തും: കെസി വേണുഗോപാൽ

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.…

പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; സുപ്രീംകോടതിയെ സമീപിച്ച് ടി എൻ പ്രതാപൻ

ദൂരദർശനിലൂടെ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മുൻ എം.പി. ടി.എൻ. പ്രതാപൻ സമർപ്പിച്ച ഹർജിയിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.…

സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയത് എന്റെ ഭര്‍ത്താവ് തന്നെ: ഫാത്തിമ തഹ്ലിയ

വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയൽ റൂം തുറന്നതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭർത്താവായ ഷെഹ്സാദ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് മെറ്റീരിയൽ…

കുംഭമേള വൈറൽ താര വിവാഹ വിവാദം: ഫർമ്മാനെതിരെ കേസെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദേശം

കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ പങ്കാളിയായ ഫർമ്മാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം ലഭിച്ചു. പോക്സോ നിയമവും പട്ടികവർഗ അതിക്രമ നിരോധന നിയമവും പ്രകാരം കേസെടുക്കാനാണ്…

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ബാധിതർക്കായി എം.എ. യൂസഫലിയുടെ സഹായഹസ്തം

തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്കായി പ്രമുഖ വ്യവസായി എം.എ. യൂസഫലി സഹായഹസ്തവുമായി രംഗത്തെത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി…

മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ല; വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കി: വിഡി സതീശൻ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം വലിയ ഞെട്ടലുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇത്തരത്തിലുള്ള അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം…

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയ്ക്ക് തടസമില്ല, ഡിഎൻഎ പരിശോധന വേഗത്തിൽ: മന്ത്രി കെ രാജൻ

മുണ്ടത്തിക്കോട് ഉണ്ടായത് ചിന്തിക്കാനാവാത്ത അപകടമാണെന്നും പരിക്കേറ്റവരുടെ തുടർചികിത്സയ്ക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്നും മികച്ച മെഡിക്കൽ സേവനമാണ് ഒരുക്കിയിട്ടുള്ളതെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇതുവരെ അഞ്ചു…

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി, മൂന്നു പേരെ തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ വെണ്ണൂർ…

വെടിപ്പുരയിലെ സ്‌ഫോടനത്തില്‍ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു; കെ സി വേണുഗോപാൽ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു

മുണ്ടത്തിക്കോട് പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54),…