യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തി; 90 സീറ്റിനു മുകളിൽ നേടി എൽഡിഎഫ് അധികാരത്തിൽ വരും: എം.വി. ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ 90-ൽ കൂടുതൽ സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…

ബിജെപി വോട്ടര്‍മാര്‍ക്ക് 10,000 രൂപയോ അതില്‍ അധികമോ നല്‍കി വോട്ട് വാങ്ങിയിട്ടുണ്ട്: എഎ റഹിം

തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബിജെപിയെ സിപിഐഎം തോൽപ്പിക്കുമെന്ന്വ്യ എ എ റഹിം എംപി ക്തമാക്കി. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ 14 സീറ്റുകളും…

ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരെ ജമാ അത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ്…

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജി ആക്കാൻ ശുപാർശ

വിവാദമായ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടത്തിയ ജഡ്ജിയായ ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റിയെ…

കേരളത്തിലുള്ള കോൺഗ്രസ് നേതാക്കളാണ് രേവന്ത് റെഡ്ഢിക്ക് ഡയലോഗ് എഴുതിക്കൊടുത്തത്; അതിൽ കെസി വേണുഗോപാലിനും പങ്ക്: വി ശിവൻകുട്ടി

കേരള മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം മോശമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. കേരളത്തിലെത്തിയ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.…

പ്രാർഥനകളെ വിഫലമാക്കി വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. മാണിക്യധാര വ്യൂ പോയിൻറ്ക്ക് താഴെയുള്ള താഴ്‌വാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം…

പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസ്സിലാക്കും; യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും: കെസി വേണുഗോപാൽ

യുഡിഎഫ് വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസ്സിലാക്കും. ചിറ്റൂരിൽ എൻഡിഎ സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിക്ക്…

ജനങ്ങളുമായി താഴെത്തട്ടിൽ നടത്തിയ ആശയവിനിമയത്തിൽ നിന്നും എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാണെന്ന് ബോധ്യമായി: ജോസ് കെ മാണി

കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് (എം) മികച്ച മുന്നേറ്റം നടത്തുമെന്നും മധ്യകേരളത്തിൽ എൽഡിഎഫ് തരംഗം…

സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടെടുപ്പിൽ ജനങ്ങൾ സ്വീകരിച്ചത്: ടിപി രാമകൃഷ്ണൻ

കേരളത്തിൽ ഭരണത്തുടർച്ച എൽ.ഡി.എഫിന് ലഭിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന ജനാഭിപ്രായമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമായിട്ടില്ലെന്നും…

കേരളം ജയിക്കും, യുഡിഎഫ് നയിക്കും: വിഡി സതീശൻ

നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും…