ഹൈദരാബാദിലെ ഐടി ഇടനാഴിയിൽ 1.5 ദശലക്ഷം ടൺ വരുന്ന ‘മാലിന്യ’ പർവ്വതം

ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ഐടി ഇടനാഴിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ നിർമ്മാണ-പൊളിക്കൽ മാലിന്യങ്ങൾ നഗരത്തിന് വലിയ വെല്ലുവിളിയായി മാറുന്നു. IKEA സ്റ്റോറിന് സമീപം അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ ഏകദേശം 1.5 ദശലക്ഷം…

തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്ക്ക് ആശംസകളുമായി പിണറായി വിജയൻ

പിണറായി വിജയൻ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്യ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന…

ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം; കുവൈറ്റ്, ഖത്തർ, യുഎഇ ജാഗ്രതയിൽ

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇറാൻ കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കായി ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങൾ…

എന്നെ വണ്ടിയിൽ കയറ്റിയാലും കുറ്റം, ഇറക്കിയാലും കുറ്റം എന്ന രീതിയിലായിരുന്നു പിണറായിക്കെതിരെ വിമർശനങ്ങൾ; വെള്ളാപ്പള്ളി

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്ത് വർഷം ഭരണത്തിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടത് ശക്തമായ…

ഇറാനിൽ ബോംബിടാൻ ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യ താവളം നിർമ്മിച്ചു; റിപ്പോർട്ട്

ഇറാനെതിരായ വ്യോമാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യമായി സൈനിക ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്.…

തമിഴ്‌നാട്ടിൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; ആദ്യ ഫയലിൽ ഒപ്പുവെച്ച് വിജയ്

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ…

മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാനറിയാം, പുറത്തു നിന്നും ഇടപെടല്‍ വേണ്ട: രാഹുല്‍ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പാര്‍ട്ടി കാര്യങ്ങളില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക…

പരമ്പരാഗത കാഞ്ചി സിൽക്ക് സാരി, മുടിയിൽ മുല്ലപ്പൂ, വജ്രങ്ങൾ, മാണിക്യ മാല; ആകർഷണമായി സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറിയത് നടി തൃഷ കൃഷ്ണന്റെ സാന്നിധ്യമായിരുന്നു. ഞായറാഴ്ച ചെന്നൈയിലെ നടന്ന ചടങ്ങില്‍ പരമ്പരാഗത നീല…

വെനിസ്വേലയിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുത്തതായി അമേരിക്ക

വെനിസ്വേലയിൽ സൂക്ഷിച്ചിരുന്ന ഉയർന്ന സമ്പുഷ്ട യുറേനിയം വിജയകരമായി നീക്കം ചെയ്തതായി യുഎസ് ഊർജ്ജ വകുപ്പ് അറിയിച്ചു. ഈ നടപടി അമേരിക്കയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും വലിയ വിജയമാണെന്ന് വകുപ്പ്…

സർക്കാർ നടപ്പാക്കിയ വികസനം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല; സിപിഐഎം ക്രോസ് വോട്ട് ചെയ്തു; വിമർശനവുമായി ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ അതൃപ്തി ശക്തമാകുന്നു. കേരളാ കോൺഗ്രസ് എം സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം…