ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെജ്‌രിവാൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ നിർണായക…

ഹിമാനികൾ ഉരുകുമ്പോൾ ഭൂപടവും മാറും; ആർട്ടിക് സമുദ്രത്തിൽ റഷ്യയ്ക്ക് പുതിയ ദ്വീപുകൾക്ക് സാധ്യത

റഷ്യയിലെ ആർട്ടിക് മേഖലയിൽ രണ്ട് ദ്വീപസമൂഹങ്ങൾക്ക് സമീപം പുതിയ ദ്വീപുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകൻ. പിൻവാങ്ങുന്ന ഹിമാനികൾക്ക് കീഴിൽ മറഞ്ഞുകിടക്കുന്ന ഭൂഭാഗങ്ങൾ പുറത്തുവരുന്നതോടെയാണ് പുതിയ ഭൂസവിശേഷതകൾ പ്രത്യക്ഷപ്പെടാൻ…

വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് വൈദ്യുതി…

ക്രമക്കേട് അറിഞ്ഞിട്ടും അനുവദിച്ചെങ്കിൽ രാജ്യദ്രോഹം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക

തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അനുവദിച്ചിട്ടുണ്ടെങ്കിൽ നടപടി രാജ്യത്തോടുള്ള വഞ്ചനയും രാജ്യദ്രോഹത്തിന് തുല്യവുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര. വയനാട് ലോക്‌സഭാ മണ്ഡലത്തിന്…

അദാനി ഗ്രൂപ്പിനെതിരായ സെബി കേസ് അവസാനിച്ചു; 1.5 കോടി രൂപ പിഴത്തുകയായി ഈടാക്കി

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ സ്വീകരിച്ചിരുന്ന നിയമനടപടികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)…

കേരളത്തിന് പുതിയ ബിജെപി പ്രഭാരി; പ്രകാശ് ജാവഡേക്കറിന് പകരം എം. നാഗരാജ്

നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയിൽ നിന്ന് പ്രകാശ് ജാവഡേക്കറെ മാറ്റി രാജ്യസഭാ എംപിയായ എം. നാഗരാജിനെ പുതിയ സംസ്ഥാന…

ഹൂത്തി ഭീഷണി രൂക്ഷം; സൗദിക്ക് സൈനിക സഹായവുമായി ബ്രിട്ടൻ

യെമനിലെ ഹൂത്തികളുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്ത് ബ്രിട്ടൻ. പ്രാദേശിക വ്യാപാരത്തിനും ഊർജ വിതരണത്തിനും വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ്…

ഒരു യാത്രയ്ക്ക് അനുമതി, പിന്നീട് സ്ഥിരം ഉപയോഗം? കെ.എം ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ

മന്ത്രി കെ.എം. ഷാജി ഉപയോഗിച്ച റേഞ്ച് റോവർ വാഹനത്തിന് പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 16ന് മൂന്നര മണിക്കൂർ ഉപയോഗിക്കുന്നതിനാണ്…

ഗ്രീൻലാൻഡിൽ ഇനി അമേരിക്കൻ സൈനിക സാന്നിധ്യം; ഡെൻമാർക്കും യുഎസിനും ഇടയിൽ പുതിയ കരാർ

ഡെൻമാർക്കുമായുള്ള പുതിയ സുരക്ഷാ കരാറിന്റെ ഭാഗമായി ഗ്രീൻലാൻഡിലെ യുഎസ് സൈനിക സാന്നിധ്യം ഗണ്യമായി വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ…

പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനം; മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ ചിന്താ ജെറോം

മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് ചിന്ത ആരോപിച്ചു. സത്യപ്രതിജ്ഞ ചെയ്ത്…