മുണ്ടക്കൈ ടൗൺഷിപ്പ് വീടുകൾ: ‘വിള്ളൽ’ വാർത്ത വ്യാജം; പരിശോധനയിൽ തെളിഞ്ഞത് പെൻസിൽ അടയാളം: മന്ത്രി കെ. രാജൻ

മുണ്ടക്കൈ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായെന്ന മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. വിള്ളൽ വീണുവെന്ന് ആരോപിച്ച വീട്ടിലെത്തി നടത്തിയ പരിശോധനയിൽ, ഗുണനിലവാര പരിശോധനയ്ക്കിടെ…

യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ല; അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുമെന്ന് ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ ശക്തമായി തള്ളി. ട്രംപ് ഒരു മണിക്കൂറിനിടെ ഉന്നയിച്ച ഏഴ് അവകാശവാദങ്ങളും അസത്യങ്ങളാണെന്ന്…

റഷ്യൻ എണ്ണയ്ക്ക് നേരെ അമേരിക്കയുടെ യു-ടേൺ; ഒരു മാസത്തേക്ക് കൂടി ഉപരോധം നീക്കി

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ യുഎസ് സർക്കാർ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ചു. ഉപരോധങ്ങളിൽ നിന്നുള്ള ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി യുഎസ് ട്രഷറി…

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും; വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് ഏര്‍പ്പെടുത്തും

വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സയും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി…

സ്ത്രീകളുടെ കോപം നിങ്ങൾക്ക് ഏൽക്കും; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ രോഷാകുലരാകുമെന്നും അവരുടെ കോപം നിങ്ങളുടെ മേലായിരിക്കുമെന്നും…

കേന്ദ്രത്തിന് തിരിച്ചടി; വനിതാ സംവരണവും സീറ്റ് വർധനവും; ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയം

ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും 2029 മുതൽ നിയമസഭകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാനും ലക്ഷ്യമിട്ട ഭരണഘടന (131-ാം ഭേദഗതി) ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. രണ്ട് ദിവസത്തെ…

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നു; ഇറാനെതിരെ നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക

മിഡിൽ ഈസ്റ്റിലെ ദുർബലമായ വെടിനിർത്തൽ സാഹചര്യത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പൽ ഗതാഗതത്തിന് “പൂർണ്ണമായും തുറന്നിരിക്കുന്നു” എന്ന് ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ ഇറാനെ ലക്ഷ്യമിട്ടുള്ള നാവിക…

ഇരട്ട പൗരത്വ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം

ഇരട്ട പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനെ കുറിച്ച് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. വിഷയത്തിൽ യു.പി. പൊലീസോ കേന്ദ്ര…

വാൽപ്പാറയിലെ ഹെയർപിൻ റോഡിൽ വാഹനാപകടം; എട്ട് മലയാളി അധ്യാപകർക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വാഹനാപകടത്തിൽ എട്ട് മലയാളി അധ്യാപകർ ദാരുണമായി മരിച്ചു. വാൽപ്പാറ–പൊള്ളാച്ചി റോഡിലെ 13-ാം ഹെയർപിൻ വളവിലാണ് അപകടം ഉണ്ടായത്. മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ…

ട്രംപിന്റെ നയം അമേരിക്കക്കാർക്ക് തന്നെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്: ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കക്കാർക്ക് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വിമർശിച്ചു. ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഊർജ്ജവില…