റഷ്യയിൽ വ്യക്തിഗത കാൻസർ വാക്സിൻ: മെലനോമ രോഗിക്ക് ആദ്യ ഡോസ് നൽകി

റഷ്യയിൽ മെലനോമ രോഗിക്ക് ആദ്യ വ്യക്തിഗതമാക്കിയ കാൻസർ വാക്സിൻ നൽകി. ബുധനാഴ്ച റഷ്യൻ ആരോഗ്യ മന്ത്രാലയം ടാസ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് ഇതറിയിച്ചത്. ചികിത്സാരംഗത്ത് വലിയ…

ക്രൂരരായ അമേരിക്കൻ, സയണിസ്റ്റ് ശത്രുക്കൾ മാനുഷികവും ധാർമ്മികവുമായ പരിധികൾ പാലിക്കുന്നില്ല; നമുക്ക് രാജ്യം പുനർനിർമ്മിക്കാമെന്ന് മോജ്തബ ഖമേനി

ആക്രമണങ്ങളിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിച്ച് രാജ്യം പുനർനിർമ്മിക്കാൻ രാജ്യമെമ്പാടും ശ്രമങ്ങൾ നടത്തണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മോജ്തബ ഖമേനി ആഹ്വാനം ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക്…

ഹനുമാൻ ജയന്തി എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും വീര്യവും കൊണ്ടുവരട്ടെ: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ഹനുമാൻ ജയന്തി ആശംസകൾ നേർന്നു.ചൈത്ര പൂർണിമയിൽ ആഘോഷിക്കുന്ന ഹനുമാൻ ജയന്തി, രാമന്റെ സമർപ്പിത ഭക്തനും ഹിന്ദു പാരമ്പര്യത്തിൽ ധൈര്യത്തിന്റെയും സേവനത്തിന്റെയും…

കോൺഗ്രസിന് മറുപടി മിനിട്ടുകൾക്കകം; വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം

കോൺഗ്രസിനെ വെല്ലുവിളിൽ മിനിട്ടുകൾക്കകം മറുപടി നൽകി സിപിഐ എം. വയനാട് ദുരിതാശ്വാസത്തിനായി സമാഹരിച്ച തുകയുടെ കണക്ക് സിപിഐഎം പുറത്തുവിട്ടു. കേന്ദ്ര കമ്മിറ്റി സമാഹരിച്ച തുകയുടെ വിവരങ്ങൾ സിപിഐഎം…

എൻടിആർ ചത്രത്തിൽ ഡേറ്റ് നൽകിയാൽ മൂന്നോ നാലോ മലയാള സിനിമകൾ ഉപേക്ഷിക്കേണ്ടിവരുമായിരുന്നു: ടോവിനോ

എൻ‌ടി‌ആറും സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന പ്രചാരണം അവസാനിച്ചു. മലയാളത്തിലെ സൂപ്പർതാരം ടോവിനോ തോമസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം…

ഇറാനെതിരായ യുദ്ധത്തിൽ പങ്കാളിയാകാൻ യുഎഇ ഒരുങ്ങുന്നു; വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംഘർഷത്തിൽ സൈനികമായി പങ്കാളിയാകാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട്…

ഭരണം നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസ് പണമുണ്ടാക്കാൻ കണ്ടെത്തിയ വഴി സീറ്റ് വിൽക്കൽ: എം സ്വരാജ്

കോൺഗ്രസ് പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി എം സ്വരാജ് രംഗത്തെത്തി. “കോൺഗ്രസ് കൈപ്പത്തിയല്ല, കൈപ്പറ്റുകയാണ്” എന്ന് പറഞ്ഞ അദ്ദേഹം, അഴിമതിയുടെ വലിയ ചരിത്രമാണ് പാർട്ടിക്കുള്ളതെന്ന് ആരോപിച്ചു. “കുംഭകോണം” എന്ന…

എൽഐസി കേസിൽ അനിൽ അംബാനിക്കും ആർകോമിനും എതിരെ സിബിഐ കേസ് ഫയൽ ചെയ്തു

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) 3,750 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (ആർകോം), അനിൽ അംബാനി, അജ്ഞാത പൊതുപ്രവർത്തകർ, അജ്ഞാതരായ മറ്റുള്ളവർ എന്നിവർക്കെതിരെ…

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം; എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി

പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തുന്ന പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം എല്‍ഡിഎഫ് നടത്തുകയാണെന്നാണ്…

മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനത്തെയും ആക്രമിക്കും; ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കയുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇറാൻ പ്രധാന മുന്നറിയിപ്പുകൾ നൽകിയി . മിഡിൽ ഈസ്റ്റിലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ ആസ്തികൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന്ആവർത്തിച്ചു , ഈ സാഹചര്യത്തിൽ,…