‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ഗുരുതരമായി ബാധിച്ചു; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ദുൽഖർ സൽമാൻ നായകനായി 2023ൽ വലിയ പ്രതീക്ഷകളോടെ എത്തിയ ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം തന്റെ കരിയറിനെ ഗുരുതരമായി ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ പരാജയത്തിന്…

55 വർഷത്തെ അഭിനയജീവിതം; ഇവിടെ നിൽക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം എന്ന് വിജയരാഘവൻ

അവാർഡ് ലഭിക്കുന്നത് തനിക്ക് അത്ര വലിയ സംഭവമായി തോന്നിയിട്ടില്ലെന്ന് നടൻ വിജയരാഘവൻ. ഇത് പുച്ഛം കൊണ്ടല്ല പറയുന്നതെന്നും, ഒരു കൊച്ചുകുട്ടി പൂവ് നൽകിയാലും സിനിമ നന്നായിരുന്നുവെന്ന് പ്രേക്ഷകൻ…

ദീപികയെ മറികടന്ന് ഒന്നാം സ്ഥാനത്ത് രശ്മിക; പാൻ-ഇന്ത്യൻ താരപദവിയിൽ പുതിയ നേട്ടം

ഇന്ത്യൻ സിനിമയിൽ പാൻ-ഇന്ത്യൻ താരപദവിയുടെ പുതിയ നിർവചനമായി മാറുകയാണ് രശ്മിക മന്ദണ്ണ. കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇന്ന് രാജ്യത്തെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.…

ലക്ഷ്മിപ്രിയക്കെതിരായ പരാതി ഗൗരവം; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

നടി ലക്ഷ്മിപ്രിയക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അൻസിബ…

ആദ്യ വരുമാനം ആയിരങ്ങൾ; ഇന്ന് 200 കോടിയിലേറെ ആസ്തി: നയൻതാരയുടെ വളർച്ചയുടെ കഥ

ദക്ഷിണേന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന വിശേഷണത്തിലൂടെ തന്റേതായ ഇടം നേടിയ നടിയാണ് നയൻതാര. അഭിനയരംഗത്തെ വിജയത്തിനൊപ്പം ബിസിനസ് മേഖലയിലും സാന്നിധ്യമുറപ്പിച്ച താരം ഇന്ന് കോടികളുടെ ആസ്തിയുള്ള…

കരീന കപൂറിന് മലയാളത്തിൽ പാർവതി തിരുവോത്തിന്റെ ശബ്ദം

മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയാണ് പാർവതി തിരുവോത്ത്. തന്റേതായ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന പാർവതി, കരിയറിലുടനീളം വ്യത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശ്രദ്ധ…

നിർമാണത്തിന് പുറമെ ഡികെയുടെ ഫാന്റസി ഡാർക്ക് കോമഡിയിൽ നായികയായി നിത്യ മേനോൻ

ദേശീയ പുരസ്കാര ജേതാവായ നടി നിത്യ മേനോൻ സംവിധായകൻ ഡികെയുടെ വരാനിരിക്കുന്ന ഫാന്റസി ഡാർക്ക് കോമഡി ചിത്രത്തിൽ നായികയാകുന്നു. ലിയോ വിഷൻ പ്രൊഡക്ഷൻസാണ് തിങ്കളാഴ്ച ചിത്രവുമായി ബന്ധപ്പെട്ട…

ഞാൻ ഒരു നിലപാട് പറഞ്ഞതിന്റെ പേരിൽ ഗീതു എടുക്കുന്ന സിനിമകളും അതേ രീതിയിൽ ആയിരിക്കണമെന്ന് ഞങ്ങൾ പരസ്പരം ഒരു കടിഞ്ഞാൺ ഇട്ടിട്ടില്ല: പാർവതി

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് നടി പാർവതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ രൂപീകരണം മുതൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ഭീഷണികളെ അതിജീവിച്ചതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം. ഡബ്ല്യുസിസിയുമായി മുന്നോട്ടുപോയാൽ കരിയർ അവസാനിച്ചേക്കുമെന്ന്…

‘ടോക്സിക്’ പരീക്ഷണത്തിന് യാഷിന് കൈയടി; താരത്തെ പ്രശംസിച്ച് കിച്ച സുദീപ്

‘കെ.ജി.എഫ്’ പരമ്പരയിലൂടെ ഇന്ത്യൻ സിനിമയിൽ വൻതരംഗം സൃഷ്ടിച്ച കന്നഡ താരം യാഷിന്റെ പുതിയ ചിത്രം ‘ടോക്സിക്’ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ചിത്രത്തെ ചുറ്റിപ്പറ്റി വിമർശനങ്ങളും…

വിജയ്–രശ്മിക ചിത്രം ‘രണബലി’യുടെ റിലീസ് മാറ്റി

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പീരിയഡ് ആക്ഷൻ ഡ്രാമ രണബലി യുടെ റിലീസ് തീയതി മാറ്റി. സെപ്റ്റംബർ 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം…