തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി; രേവന്ത് റെഡ്ഡിക്കെതിരെ മന്ത്രിയുടെ മകൾ, പാർട്ടിയിൽ കടുത്ത പ്രതിസന്ധി

തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമായതോടെ പാർട്ടി നേതൃത്വത്തിന് തലവേദന. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത രംഗത്തെത്തിയതോടെയാണ്…

അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ വിവാദ പരാമർശം; തൃണമൂൽ എംപി മഹുവ മൊയിത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പശ്ചിമ…

വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരായ സർക്കുലർ പിൻവലിച്ച് തമിഴ്നാട് സർക്കാർ

വിദ്യാർത്ഥി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കോളേജുകൾക്കായി പുറപ്പെടുവിച്ച വിവാദ സർക്കുലർ തമിഴ്നാട് സർക്കാർ പിൻവലിച്ചു. വിദ്യാർത്ഥികളും യുവാക്കളും വിവിധ പ്രതിഷേധ പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കുന്നത്…

ദേശീയ ഗീതം പഴയ രീതിയിൽ തന്നെ ആലപിച്ചതാണ് കുറ്റമെങ്കിൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി എന്നിവർക്കെതിരെയും കേസെടുക്കണം: ഖാർഗെ

എഐസിസി ആസ്ഥാനത്തും ഗോവയിലെ പാർട്ടി പരിപാടിയിലും സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

മോദിക്കെതിരായ പരാമർശങ്ങൾക്ക് ശക്തമായ മറുപടി നൽകും; രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരൻ: നിതിൻ നബിൻ

രാജ്യത്ത് സാമൂഹിക വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആരോപിച്ചു. ആന്ധ്രാപ്രദേശ് ബിജെപിയുടെ വിപുലീകൃത എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയായിരുന്നു…

ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് കൂടുതൽ ആയുസ്; വാണിജ്യ വാഹനങ്ങളുടെ പ്രായപരിധി ഉയർത്താൻ കേന്ദ്ര നിർദേശം

ബാറ്ററി, ഹൈഡ്രജൻ ഇന്ധനം, പ്രകൃതിവാതകം എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ അനുവദനീയമായ പ്രായപരിധി അഞ്ച് വർഷം വരെ ഉയർത്താൻ കേന്ദ്ര സർക്കാർ നിർദേശം. ദേശീയ പെർമിറ്റ്…

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: 200 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി; അന്തിമ റിപ്പോർട്ട് സർക്കാരിന്

അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനകൾ തട്ടിയെടുത്തെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചു. തുടർനടപടികൾക്കായി റിപ്പോർട്ട് രാമജന്മഭൂമി തീർത്ഥ്…

ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്നു; അതിനാൽ ഞാനും ദിമാഗി നക്സൽ; മോദിക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ…

200-ലധികം അറസ്റ്റുകൾ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ഗൂഢാലോചന തകർത്തതായി അമിത് ഷാ

പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക്’ പൂർണമായും തകർത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത്…

പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ സോഷ്യൽ മീഡിയയിലും ചർച്ച; 24 മണിക്കൂറിനിടെ 1.6 ലക്ഷം ഫോളോവേഴ്‌സുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട ‘ദിമാഗി നക്സൽ’ എന്ന പ്രയോഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അതേ പേരിൽ ആരംഭിച്ച ഒരു…