ഡൽഹിയിലെ തെരുവുകളിൽ പുതിയ പോരാട്ടം; സിജെപിയുമായി മത്സരിക്കാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഡൽഹിയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മ രംഗത്ത്. ‘ലാൽ ഹിറ്റ്…

സുപ്രീം കോടതിയെയും വരുതിയിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; നീക്കം വിജയിക്കില്ലെന്ന് കപിൽ സിബൽ

മാധ്യമങ്ങൾ ഉൾപ്പെടെ രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ കൈപ്പിടിയിലൊതുക്കിയെന്നും ഇപ്പോൾ സുപ്രീം കോടതിയെയും വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ.…

ഇന്ത്യ വിടാൻ നിർദേശം; നോട്ടീസ് ചോദ്യം ചെയ്ത് നടൻ ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ

സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഇന്ത്യ വിടാൻ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ…

കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും അപകടം; 17 മരണം

കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടുള്ള അപകടത്തിൽ 17 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു…

അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം; 50,000 രൂപയുടെ വ്യക്തിഗത ബോണ്ട്

കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് ഡൽഹിയിലെ മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. ശനിയാഴ്ചയാണ് കോടതി ജാമ്യം…

നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നു; എൻഎസ്‌യു ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി പ്രതിഷേധിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നതായി…

പൊലീസ് സാധാരണക്കാരോട് ക്രിമിനലുകളെപ്പോലെ പെരുമാറുന്നു; ഡൽഹി പൊലീസിനെതിരെ നേഹ ബോറ

ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിൽ നിന്ന് മോചിതയായതിന് പിന്നാലെ വാർത്താ ഏജൻസിയായ…

നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം

ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ശേഷം ഡൽഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് സഹപ്രവർത്തകരുടെയും അനുയായികളുടെയും ആരോപണം. ഇന്ന് കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ‘ലഹ് രാദോ തിരംഗാ’…

പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ഡൽഹിയിൽ തിരംഗ മാർച്ച്; അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ

ഡൽഹി പൊലീസിന്റെ കർശന നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും മറികടന്ന് ദേശീയപതാകയുമായി തിരംഗ മാർച്ചിനായി പ്രവർത്തകർ തെരുവിലിറങ്ങി. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുക്കുകയും വൻതോതിൽ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിട്ടും…

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം: സർക്കാരിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് ഭൂഷൺ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ സർക്കാരിനെ മാറ്റുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധ സംഘത്തിലെ അംഗവും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്റെ പരാമർശമാണ് പുതിയ രാഷ്ട്രീയ…