അണലി കുഞ്ഞുകളെ ഉപയോഗിച്ചുള്ള ലഹരി പരാമർശം; പ്രസ്താവന തിരുത്തി രമേശ് ചെന്നിത്തല

ലഹരി ഉപയോഗത്തിനായി അണലി കുഞ്ഞുകളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ മുൻ പ്രസ്താവന തിരുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ നടത്തിയ പരാമർശം വസ്തുതാപരമായി…

ഫോർട്ട് കൊച്ചി–വൈപ്പിൻ റോ-റോ സർവീസിൽ വനിതകൾക്ക് സൗജന്യ യാത്ര; കൊച്ചി കോർപ്പറേഷൻ പ്രഖ്യാപനം

ഫോർട്ട് കൊച്ചി–വൈപ്പിൻ റോ-റോ ഫെറി സർവീസിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച് കൊച്ചി കോർപ്പറേഷൻ . പുതുതായി നിർമിച്ച റോ-റോ സർവീസ് ആരംഭിക്കുന്നതോടൊപ്പം വനിതകൾക്കായുള്ള സൗജന്യ…

അംബേദ്കറുടെ അസ്തി കലശം മാറ്റുമെന്ന അഭ്യൂഹം തള്ളി; നിലനിൽക്കുന്ന സ്ഥലത്ത് തന്നെ തുടരുമെന്ന് മഹാസഭ

ഭാരതരത്‌ന ബി ആർ അംബേദ്കറുടെ അസ്തി കലശം നിലവിലെ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ബാബാ സാഹിബ് അംബേദ്കർ മഹാസഭ. അസ്തി…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; നേതാക്കൾക്ക് പരിശീലനവും നിർബന്ധ പരീക്ഷയും നടത്താൻ ബിജെപി

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതാക്കളുടെ സംഘടനാ പരിജ്ഞാനവും നേതൃപാടവവും ശക്തിപ്പെടുത്താൻ പ്രത്യേക പരിശീലന പദ്ധതിയുമായി ബിജെപി. സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയും കാര്യക്ഷമമായ പ്രവർത്തനശേഷിയുമുള്ള നേതാക്കളെ…

തമിഴ്‌നാട്ടിൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് വന്നേക്കാം; അണികൾക്ക് സജ്ജരാകാൻ നിർദേശം നൽകി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ അടുത്ത മൂന്നോ ആറോ മാസത്തിനുള്ളിൽ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ . ഏത് സാഹചര്യത്തെയും നേരിടാൻ പാർട്ടി പ്രവർത്തകർ…

കറുത്ത സ്വർണത്തിന്റെ രാജാവ് ; ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ശേഖരമുള്ള രാജ്യങ്ങൾ അറിയാം

നമ്മൾ ഇന്ന് വൈദ്യുതി ഉൽപ്പാദനത്തിനും വ്യവസായ ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന കൽക്കരി ഒരുകാലത്ത് ഭൂമിയിൽ പച്ചപിടിച്ചുനിന്ന വനങ്ങളായിരുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സസ്യങ്ങളുടെ അവശിഷ്ടങ്ങൾ ഭൂമിക്കടിയിൽ…

നിർബന്ധമാണെങ്കിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകൾക്കും ‘ചന്ദ്രിക’ പത്രത്തിന്റെ ബോർഡിന് മുകളിലും മോദിയുടെ ചിത്രം പതിക്കട്ടെ: കെ.ടി ജലീൽ

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ), പിഎം ശ്രീ പദ്ധതി, മദ്യനികുതി ഇളവ് എന്നീ വിഷയങ്ങളിൽ മുസ്ലിം ലീഗ് മന്ത്രിമാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ മുൻമന്ത്രി കെ.ടി. ജലീൽ രംഗത്ത്.…

കേരളത്തിന്റെ കടലും ആകാശവും വരെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്: പിണറായി വിജയൻ

വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സേവന മേഖലകൾ സ്വകാര്യവത്കരിക്കാനുള്ള നയമാണ് കോൺഗ്രസ് സർക്കാർ പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കേരളത്തിന്റെ കടലും ആകാശവും…

ഷിഗെല്ല വ്യാപനം ആശങ്കാജനകം; സംസ്ഥാനത്ത് 267 പേർക്ക് രോഗബാധ, ആറു മരണം

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കൊല്ലം ജില്ലയിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത്…

മദ്യനികുതി ഇളവ് വിവാദം: സർക്കാരിനെതിരെ എ.കെ. ബാലൻ; ധനബിൽ സ്പീക്കർ തടയണമെന്ന് ആവശ്യം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയതിനെതിരെ യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്നതാണ്…