ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്നത് അവസാനിപ്പിക്കണം; മോദിയോട് മൂന്ന് ചോദ്യങ്ങളുമായി മല്ലികാർജുൻ ഖാർഗെ

ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ രീതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷത്തെ വിമർശിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിനെയും രാജ്യത്തെ…

മാംസാഹാരം പാചകം ചെയ്യരുതെന്ന് നിർദേശം നൽകിയത് ഗവർണറുടെ അടുക്കളയിൽ മാത്രം; ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്ന് ലോക്ഭവൻ

ലോക്ഭവനിൽ മാംസാഹാരം പാചകം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ലോക്ഭവൻ. ഗവർണറുടെ അടുക്കളയിൽ മാത്രമാണ് മാംസാഹാരം പാചകം ചെയ്യരുതെന്ന് നിർദേശം നൽകിയതെന്നും ലോക്ഭവനിലെ ജീവനക്കാർക്ക് ഇത് ബാധകമല്ലെന്നും…

കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് നിർബന്ധമാക്കാൻ കേന്ദ്രം; പുതിയ സുരക്ഷാ ചട്ടങ്ങൾ 2032 മുതൽ

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 2032 ഒക്ടോബർ ഒന്നുമുതൽ ഡ്രൈവർ ഉൾപ്പെടെ…

സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ എന്തു കഴിക്കണമെന്ന് പുറത്തുനിന്ന് ആരെങ്കിലും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മുൻപുതന്നെ…

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; 11 കോടിയുടെ കരാറുകളും സ്വത്തുവിവരങ്ങളും പരിശോധിക്കും

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും ദിവ്യയുടെയും ഭർത്താവിന്റെയും…

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന…

ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിഞ്ഞത്; മാധ്യമവാർത്തകൾ യാഥാർഥ്യമല്ലെന്ന് പി.കെ. ശ്രീമതി

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളല്ല യാഥാർഥ്യമെന്നും…

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും രാഷ്ട്രീയ നാടകമാണെന്നും…

മാസപ്പടി കേസ്: സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു; അനാവശ്യ ധൃതിയില്ലെന്ന് സണ്ണി ജോസഫ്

മാസപ്പടി കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സുപ്രീംകോടതി വിധിയോടെ സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും കോടതിയിൽ നിന്നുണ്ടായത് നിയമാനുസൃത നടപടിയാണെന്നും അദ്ദേഹം…

ഗാന്ധി, നെഹ്‌റു, യാദവ കുടുംബങ്ങളുടെ നേതൃത്വം മുസ്ലീം സമൂഹത്തിന് ഇനി ആവശ്യമില്ല; സ്വന്തം നേതാക്കൾ സമൂഹത്തിനുള്ളിൽ നിന്ന് ഉയർന്നുവരണം: അസദുദ്ദീൻ ഒവൈസി

മുസ്ലീം സമൂഹത്തിന് ഗാന്ധി, നെഹ്‌റു, യാദവ കുടുംബങ്ങളുടെ നേതൃത്വമല്ല ആവശ്യമെന്നും സ്വന്തം സമുദായത്തിൽനിന്ന് നേതാക്കൾ ഉയർന്നുവരണമെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിലെ റാംപൂരിൽ നടന്ന പൊതുയോഗത്തിൽ…