പറക്കും ഇലക്ട്രിക് വാഹനം മുതൽ കാൻസർ പരിശോധനയ്ക്ക് എഐ വരെ; ഐഐടി മദ്രാസിലെ നേട്ടങ്ങൾ വാഴ്ത്തി പ്രധാനമന്ത്രി മോദി

ഐഐടി മദ്രാസിലെ യുവ സംരംഭകരും ഗവേഷകരും വികസിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക സുരക്ഷ, ആരോഗ്യപരിരക്ഷ, പ്രതിരോധം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ…

‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് കരതൊടുമെന്ന് മുന്നറിയിപ്പ്; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ‘അർണാബ്’ ചുഴലിക്കാറ്റായി മാറുമെന്നും ഒക്ടോബർ 28-ന് ഉച്ചയോടെ കരതൊടുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും…

പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം; സർക്കാരിനും പങ്കുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ

പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി സിപിഐഎം. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനം തടസപ്പെടുത്താനുള്ള നീക്കമാണിതെന്ന് എൽഡിഎഫ് കൺവീനർ…

പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ആർലേക്കറുടെ ശുപാർശ

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകി.…

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഇൻഫ്ലുവൻസർമാർ; ‘ദർശൻ ഇന്ത്യ’ പദ്ധതിയുമായി ബിജെപി

കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും പദ്ധതികളും സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വ്ലോഗർമാരെയും ഇൻഫ്ലുവൻസർമാരെയും രംഗത്തിറക്കാൻ ബിജെപി. ‘ദർശൻ ഇന്ത്യ’ എന്ന പേരിൽ ഇൻഫ്ലുവൻസർമാർക്ക് സൗജന്യമായി വിവിധ സംസ്ഥാനങ്ങൾ…

ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ താമസക്കാർക്കാണ്: രാജീവ് ചന്ദ്രശേഖർ

ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗവർണറുടെ…

വോട്ടുകൾ നീക്കം ചെയ്തതായി ആരും പരാതിപ്പെട്ടില്ല; തെളിവുണ്ടെങ്കിൽ കാണിക്കൂ; രേവന്തിനെ വെല്ലുവിളിച്ച് ബിജെപി

തെലങ്കാനയിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ എൻ. രാമചന്ദ്ര റാവു. സംസ്ഥാനത്ത്…

ഇ.പി. ജയരാജന്റെ ഭാര്യക്കെതിരായ പോസ്റ്റ് തന്റേതല്ല; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് ഇ.പി. ശ്യാംജിത്ത്

ഇ.പി. ജയരാജന്റെയും ഭാര്യയുടെയും പേരിൽ അവഹേളനപരമായ പരാമർശങ്ങളടങ്ങിയ പോസ്റ്റ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഇ.പി. ശ്യാംജിത്ത്. പോസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും തന്റെ ഫെയ്‌സ്ബുക്ക്…

അമേരിക്കയും ഇസ്രയേലും ആക്രമിച്ചാൽ ഗൾഫിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ

അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ വിശദമായ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിലെ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ…

എം.എൽ.എ സന്ദീപ് വാര്യരുടെ കാർ അപകടത്തിൽപ്പെട്ടു; ടയർ പൊട്ടി നിയന്ത്രണം വിട്ടു

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ദേശീയപാത 66-ൽ അപകടത്തിൽപ്പെട്ടു. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെത്തുടർന്നാണ് അപകടമുണ്ടായത്. എം.എൽ.എയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ…