സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി, റിയാസ്, വീണ എന്നിവർക്കെതിരെ എഫ്ഐആർ വേണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന…

ഫേസ്ബുക്കിൽ വി. ശിവൻകുട്ടിയുടെ റെട്രോ ലുക്ക്; കമന്റുകളിൽ നിറഞ്ഞത് സുകുമാരക്കുറുപ്പ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് 1980-കളിലെ ഫാഷനും റെട്രോ ലുക്കുമാണ്. സിനിമാ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ നിരവധി പേർ 80സ് സ്റ്റൈലിൽ രൂപകൽപ്പന ചെയ്ത…

ദുർഗാപൂജ പരസ്യത്തിൽ 11 കൈകളുള്ള ദുർഗാദേവി; പശ്ചിമ ബംഗാൾ സർക്കാരിനെതിരെ പ്രതിഷേധം

പശ്ചിമ ബംഗാളിൽ ദുർഗാപൂജയോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പരസ്യം പുതിയ വിവാദത്തിന് വഴിവെച്ചു. പരസ്യത്തിൽ ഉപയോഗിച്ച ദുർഗാദേവിയുടെ ചിത്രത്തിൽ പരമ്പരാഗതമായി ചിത്രീകരിക്കപ്പെടുന്ന പത്ത് കൈകൾക്ക് പകരം 11 കൈകൾ…

പതിവ് രീതികൾ കൊണ്ട് തിരിച്ചടി മറികടക്കാനാകില്ല; സിപിഎം സംസ്ഥാന സമിതിയില്‍ കരട് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം

വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിനെതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങിയ പതിവ് നിര്‍ദേശങ്ങള്‍ മാത്രമാണുള്ളതെന്നും…

കേരളം ഇരുട്ടിലേക്കോ? 600 മെഗാവാട്ട് കുറവുമായി വൈദ്യുതി മേഖല പ്രതിസന്ധിയിൽ

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ സെപ്റ്റംബർ മാസത്തിലും പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകാമെന്ന സൂചന. പ്രത്യേകിച്ച് രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.…

കാന്തപുരം പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ച; അവതാരകയുടെ പരാതിയിൽ വിസ്ഡം നേതാവിനെതിരെ കേസ്

ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള…

റോക്കറ്റ് നിർമാണം സ്വകാര്യ മേഖലയ്ക്ക്?; ഐഎസ്ആർഒയിൽ ആശങ്ക, വിശദീകരണം തേടി ജീവനക്കാരുടെ സംഘടനകൾ

റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം ഭാവിയിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന സൂചനകളെ തുടർന്ന് ഐഎസ്ആർഒയിൽ ആശങ്ക ശക്തമാകുന്നു. ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കയുടെ പരാമർശത്തിന് പിന്നാലെ ഒമ്പത് ജീവനക്കാരുടെ…

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകുമെന്ന് സണ്ണി ജോസഫ്

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

ഓൾഡ് മങ്കിന് തിരിച്ചടി; നിലവിലെ രൂപത്തിൽ ‘റം’ എന്ന് വിളിക്കാനാകില്ലെന്ന് എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ

ജനപ്രിയ മദ്യബ്രാൻഡായ ഓൾഡ് മങ്കിനെ നിലവിലെ രൂപത്തിൽ ‘റം’ എന്ന പേരിൽ വിപണനം ചെയ്യാനാകില്ലെന്ന് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ന്യൂട്രൽ സ്പിരിറ്റും…

ചിറയിൻകീഴ് സംഘർഷം: അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി; ഇരുവിഭാഗങ്ങളെയും കേൾക്കും

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല.…