സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകൾ: മന്ത്രി എ.പി. അനിൽകുമാർ

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകളാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. നിലവിലെ പ്രതിസന്ധി മൂന്ന് മാസം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും ഇപ്പോൾ…

കേരളം ഇരുട്ടിലായതിന് കാരണം പത്ത് വർഷത്തെ ഭരണപരാജയം: സന്ദീപ് വാര്യർ

കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം അധികാരത്തിലെത്തി 100 ദിവസം മാത്രം പിന്നിട്ട യുഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന്…

E20 ലക്ഷ്യം കൈവരിച്ചു; ഇനി എഥനോൾ മിച്ചം, പുതിയ വിപണികൾ തേടി കേന്ദ്രം

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന E20 ലക്ഷ്യം രാജ്യം കൈവരിച്ചതിന് പിന്നാലെ എഥനോൾ വ്യവസായം പുതിയ വെല്ലുവിളി നേരിടുന്നു. നിലവിലെ ആവശ്യകതയേക്കാൾ ഏറെ ഉയർന്ന ഉത്പാദനശേഷിയാണ്…

കേസിന്റെ വിശദാംശങ്ങൾ പൂർണമായി വ്യക്തമല്ല; ഇ.ഡി കേസിൽ തൽക്കാലം പ്രതികരിക്കേണ്ടെന്ന് സി.പി.ഐ; 17ന് വീണ്ടും അവലോകനം

ഇ.ഡി കേസുമായി ബന്ധപ്പെട്ട് തൽക്കാലം പ്രതികരിക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. കേസിന്റെ വിശദാംശങ്ങൾ പൂർണമായി വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള…

പേഴ്‌സണൽ സ്റ്റാഫ് നിയമനം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയൻ; ‘787 പേരുടെ കണക്ക് എവിടെനിന്ന്?’

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ…

പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന വീഡിയോകൾ തട്ടിപ്പ്: പ്രിയങ്ക ഗാന്ധി

എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ചിത്രവും ശബ്ദവും ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി വാദ്രയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.…

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത കാണിക്കണം; മന്ത്രി സണ്ണി ജോസഫിനെതിരെ കെ. സുരേന്ദ്രൻ

വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം…

ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുമോ? പിണറായി വിഷയത്തിൽ കോൺഗ്രസ് ആശങ്ക

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർനടപടികൾ സ്വീകരിക്കണമെന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതായി സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ…

ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി: എം.വി. ഗോവിന്ദൻ

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ…

‘മാസപ്പടിക്കെതിരായ പോരാട്ടം വെറുതെയായില്ല’; പ്രതികരണവുമായി മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ…