വനിതാസംവരണത്തിന്റെ മറവില്‍ മണ്ഡലങ്ങള്‍ വെട്ടിമുറിച്ച് ഭരണം സ്ഥിരപ്പെടുത്താന്‍ ബിജെപി നീക്കം: കെ.സി.വേണുഗോപാല്‍

2029ലെ തിരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന പരാജയം തടയാന്‍ സ്വന്തം ഇഷ്ടപ്രകാരം മണ്ഡലങ്ങള്‍ വെട്ടിമുറിക്കാന്‍ വേണ്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മണ്ഡലപുനര്‍നിര്‍ണ്ണയ ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നതെന്ന് എഐസിസി സംഘടനാ ജനറല്‍…

നാടൊട്ടുക്കും പരാജയപെട്ട് നിൽക്കെയാണ് ഏഴുവർഷം മുമ്പ് അയാൾ ആ ‘ഭാരം’ ചുമലിലേറ്റിയത്’; കെസി വേണുഗോപാലിനെപ്പറ്റി ഫേസ്ബുക്ക് കുറിപ്പുമായി സുധാ മേനോൻ

കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പോസ്റ്റ്. കേരളത്തിലെ…

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി: രാഹുൽ ഗാന്ധി

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാൾ സന്ദർശിച്ചു. പ്രചാരണ റാലികളിൽ അദ്ദേഹം തൃണമൂലിനെയും ബിജെപിയെയും ശക്തമായി…

കോൺഗ്രസ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിൻ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസ് മുഖ്യമന്ത്രിയെ കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ സ്വകാര്യമായ ചിലരുടെ ക്യാമ്പയിനുകളാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഇത് ഔദ്യോഗികമായോ പാർട്ടി തീരുമാനമായോ കാണാനാവില്ലെന്നും, പാർട്ടിക്ക് വ്യക്തമായ നടപടിക്രമങ്ങൾ…

ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി

ക്രൈസ്തവ സഭകളുടെ നിലപാടിനെ വിമര്‍ശിച്ച് ആർഎസ്എസ് മുഖപത്രമായ ‘കേസരി’യില്‍ ലേഖനം പ്രസിദ്ധീകരിച്ചു. “സഭകള്‍ വിരട്ടുന്നത് ആരെ” എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ജി.കെ. സുരേഷ് ബാബു ശക്തമായ വിമര്‍ശനങ്ങളാണ്…

വോട്ടിന് പണം ; ശോഭാ സുരേന്ദ്രനെതിരെ സമഗ്ര അന്വേഷണത്തിന് പൊലീസ്

എന്ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്ന ആരോപണത്തെ തുടർന്ന് പാലക്കാട് ജില്ലാ സൗത്ത് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്…

യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തി; 90 സീറ്റിനു മുകളിൽ നേടി എൽഡിഎഫ് അധികാരത്തിൽ വരും: എം.വി. ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ 90-ൽ കൂടുതൽ സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…

ബിജെപി വോട്ടര്‍മാര്‍ക്ക് 10,000 രൂപയോ അതില്‍ അധികമോ നല്‍കി വോട്ട് വാങ്ങിയിട്ടുണ്ട്: എഎ റഹിം

തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബിജെപിയെ സിപിഐഎം തോൽപ്പിക്കുമെന്ന്വ്യ എ എ റഹിം എംപി ക്തമാക്കി. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ 14 സീറ്റുകളും…

ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരെ ജമാ അത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ്…

കേരളത്തിലുള്ള കോൺഗ്രസ് നേതാക്കളാണ് രേവന്ത് റെഡ്ഢിക്ക് ഡയലോഗ് എഴുതിക്കൊടുത്തത്; അതിൽ കെസി വേണുഗോപാലിനും പങ്ക്: വി ശിവൻകുട്ടി

കേരള മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം മോശമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. കേരളത്തിലെത്തിയ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.…