മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും നടപ്പാക്കിയ നല്ല പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുക എന്നതാണ് എന്റെ ലക്‌ഷ്യം: രമേഷ് പിഷാരടി

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിർദ്ദേശം ലഭിച്ചതായി യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി വ്യക്തമാക്കി. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും നടപ്പാക്കിയ നല്ല പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുക എന്നതാണ്…

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.…

സ്ഥാനാർത്ഥി ചർച്ച: ഡൽഹി വിളി നിഷേധിച്ച് കെ സുധാകരൻ

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, ആരും വിളിച്ചിട്ടില്ലെന്നും…

തളിപ്പറമ്പില്‍ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് നീക്കം

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദനെ തളിപ്പറമ്പില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് നീക്കം. ഇതുസംബന്ധിച്ച് ടി കെ ഗോവിന്ദനുമായി യുഡിഎഫ് നേതൃത്വം ധാരണയിലെത്തിയതായി സൂചനയുണ്ട്.…

പത്ത് വര്‍ഷം കൊണ്ട് സിപിഐഎം തകര്‍ന്നു; യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ല: വിഡി സതീശൻ

യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക എന്നും ഇനി വരും ദിവസങ്ങളിലും വിസ്മയങ്ങൾ ഉണ്ടാകുമെന്നും…

പാട്ടും പാടി കറങ്ങി നടന്ന് തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യാ ഹരിദാസിനെതിരെ തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാക്കളുടെ പ്രതിഷേധം

രമ്യ ഹരിദാസിനെ തിരുവനന്തപുരത്തെ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തമായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ ഇറക്കരുതെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. പാട്ടും…

സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന് എതിരെ പ്രതിഷേധം ; സുരക്ഷയുമായി പോലീസ്

സിപിഎമ്മിനോട് ഭിന്നത പ്രകടിപ്പിച്ച് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. നേതാക്കളുടെ കടുത്ത പ്രതികരണങ്ങളും പ്രതിഷേധ പ്രകടനങ്ങളും പിന്നാലെ, അദ്ദേഹത്തിന്റെ വീടിന്…

നിങ്ങൾ ബംഗാളിനെ സ്നേഹിക്കുന്നുവെങ്കിൽ, ബംഗാളും നിങ്ങളെ സ്നേഹിക്കും; പുതിയ ഗവർണർക്ക് മമതയുടെ സന്ദേശം

വ്യാഴാഴ്ച പശ്ചിമ ബംഗാളിന്റെ 22-ാമത് ഗവർണറായി ആർ.എൻ. രവി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിനുശേഷം, മുഖ്യമന്ത്രി മമത ബാനർജി ആദ്യമായി അദ്ദേഹത്തോട് സംസാരിക്കുകയും ഒരു പ്രധാന സന്ദേശം നൽകുകയും…

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചു. ആരുടെയും പിന്തുണ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിന്തുണ നൽകാമെന്ന് ആരും…

ഭരണകക്ഷിയുടെ ചീഫ് വിപ്പായി സ്പീക്കർ പ്രവര്‍ത്തിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങി: കെസി വേണുഗോപാല്‍

സഭയിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളുടെ സംരക്ഷകനായ ചെയര്‍മാന്‍, നിഷ്പക്ഷനായി പ്രവര്‍ത്തിക്കാതെ ഭരണകക്ഷിയുടെ ചീഫ് വിപ്പായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിലൂടെ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണെന്നും ലോക്‌സഭയിൽ കെസി വേണുഗോപാല്‍ എംപി. പ്രതിപക്ഷ…