സ്റ്റാർലിങ്കിന് പച്ചക്കൊടി, പക്ഷേ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; മസ്‌കിനോട് രാജീവ് ചന്ദ്രശേഖർ

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് സുരക്ഷാ അനുമതി നിർബന്ധമാക്കുന്ന നടപടിയെ ന്യായീകരിച്ച് കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോഴും ദേശീയ സുരക്ഷയ്ക്ക് മുൻഗണന…

ഐഫോൺ 17 പ്രോ മാക്സിന് വമ്പൻ ഓഫർ; 1.49 ലക്ഷം രൂപയുടെ ഫോൺ 71,990 രൂപയ്ക്ക്

ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത. വിപണിയിലെ പ്രീമിയം സ്മാർട്ട്ഫോണുകളിലൊന്നായ ഐഫോൺ 17 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം. ആപ്പിൾ അംഗീകൃത വിൽപ്പനക്കാർ നൽകുന്ന പ്രത്യേക പ്രമോഷണൽ…

കേരളത്തിൽ ജിയോയുടെ ജൈത്രയാത്ര; ഒരുമാസത്തിൽ 2.38 ലക്ഷം പുതിയ സജീവ ഉപഭോക്താക്കൾ

കേരളത്തിലെ ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ മുന്നേറ്റം തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ…

ചാറ്റ്ജിപിടിയിൽ ഇനി വെർച്വൽ ട്രൈ-ഓൺ; വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെ കാണുമെന്ന് AI കാണിക്കും

ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ഫീച്ചറുമായി ഓപ്പൺഎഐ. ഉപയോക്താക്കൾക്ക് വസ്ത്രങ്ങളും ആക്‌സസറികളും വെർച്വലായി പരീക്ഷിച്ച് നോക്കാൻ കഴിയുന്ന ‘ട്രൈ ഓൺ’ ഫീച്ചറാണ് ചാറ്റ്ജിപിടിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ…

സിഗ്നലുകൾ ഇനി സ്വയം തീരുമാനിക്കും; ഡൽഹിയിൽ എഐ അധിഷ്ഠിത ട്രാഫിക് നിയന്ത്രണം

ഡൽഹിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ട്രാഫിക് നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS) നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി…

വീട്ടുജോലിക്ക് ഇനി റോബോട്ട്; മണിക്കൂറിന് 30 ഡോളർ നിരക്കിൽ സേവനം

വീട്ടുജോലികൾ ചെയ്യാൻ മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളുമായി ടൗ റോബോട്ടിക്സ്. മണിക്കൂറിന് 30 ഡോളർ നിരക്കിലാണ് റോബോട്ടിന്റെ സേവനം ലഭ്യമാക്കുന്നതെന്നാണ് റിപ്പോർട്ട്. വീട് വൃത്തിയാക്കുക, വസ്ത്രങ്ങൾ കഴുകി…

എ.ഐ. ഒരു ബില്യൺ മരണങ്ങൾക്ക് കാരണമാകാം; നിയന്ത്രണങ്ങൾ വേണമെന്ന് ബിൽ ഗേറ്റ്സ്

കൃത്രിമബുദ്ധി (എ.ഐ.) വലിയ തോതിലുള്ള മനുഷ്യനാശത്തിന് കാരണമാകാൻ ശേഷിയുള്ളതാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി. എ.ഐ.യുടെ അതിവേഗ വളർച്ച നിയന്ത്രിക്കണമോ, അതോ ചൈനയുമായുള്ള സാങ്കേതിക…

ഐഫോൺ മാതൃകയിൽ വാട്ട്‌സ്ആപ്പ്; ആൻഡ്രോയിഡ് ആപ്പിൽ വൻ ഡിസൈൻ മാറ്റം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പിന്റെ രൂപകൽപ്പനയിൽ പുതിയ മാറ്റത്തിന് ഒരുങ്ങി മെറ്റ. ഐഫോൺ പതിപ്പിന് സമാനമായ രീതിയിൽ താഴെയുള്ള നാവിഗേഷൻ ബാർ കൂടുതൽ ആധുനികമാക്കുന്നതിനുള്ള പരീക്ഷണമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.…

എഐയുടെ ഡാറ്റാഭാരം ഭൂമിക്ക് താങ്ങാനാകാതെ വരുമ്പോൾ; ഗൂഗിളിന്റെ കണ്ണ് ബഹിരാകാശത്ത്

കൃത്രിമബുദ്ധിയുടെ വളർച്ചയ്ക്കൊപ്പം വർധിക്കുന്ന ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗത്തിനും പാരിസ്ഥിതിക ആഘാതങ്ങൾക്കും പരിഹാരം തേടി ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ഗൂഗിൾ. ‘സൺകാച്ചർ’ പദ്ധതിയുടെ ഭാഗമായി…

ടെക്‌നോപാർക്കിന് റെക്കോർഡ് നേട്ടം; സോഫ്റ്റ്‌വെയർ കയറ്റുമതി 17,092 കോടി രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്‌നോപാർക്ക് 2025-26 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ പുതിയ നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വളർച്ച രേഖപ്പെടുത്തി…