യുഎസ്–ഇറാൻ സംഘർഷം നിർണായക ഘട്ടത്തിലേക്ക്; വ്യോമാതിർത്തി അടച്ച് ഇറാൻ

യുഎസ്–ഇറാൻ സംഘർഷം വീണ്ടും നിർണായക ഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. പുതിയ സൈനിക നടപടികൾക്ക് ട്രംപ് നേതൃത്വം നൽകാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയാണ് ഉയരുന്നത്. മുൻകരുതൽ നടപടിയായി…

യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് രാജിവച്ചു

യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തുൾസി ഗബ്ബാർഡ് രാജിവച്ചു. ഭർത്താവ് അബ്രഹാം വില്യംസ് ഗുരുതരമായ അസ്ഥി കാൻസറിന് ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്. ജൂൺ…

നഴ്‌സിങ് സേവനം അവശ്യ സർവീസാക്കാത്തത് എന്തുകൊണ്ട്; നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ല: ഹൈക്കോടതി

നഴ്‌സിങ് സേവനത്തെ അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരളാ ഹൈക്കോടതി . അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്…

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നു; യുവ നേതൃത്വം വേണമെന്ന് കോൺഗ്രസിൽ ചർച്ച

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസിൽ നേതൃമത്സരം ചൂടുപിടിക്കുന്നു. നിരവധി നേതാക്കളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുന്നത്. ഇതിനായി അര ഡസനോളം നേതാക്കൾ സജീവമായ നീക്കങ്ങൾ…

മാധ്യമപ്രവര്‍ത്തകരോട് ദീപ ജോസഫിന്റെ തട്ടിക്കയറ്റം വിവാദത്തില്‍; അതിജീവിതയെ കുറിച്ചുള്ള പരാമര്‍ശത്തിലും പ്രതിഷേധം

അഭിഭാഷകയായ ദീപാ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ സംഭവവും അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവും വിവാദമാകുന്നു. കേരള ഹൗസില്‍ മുഖ്യമന്ത്രി വിഡി സതീശനെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ…

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷൻ പേരിൽ പണം ഈടാക്കുന്നതായി പരാതി

മുഖ്യമന്ത്രി വിഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് പ്രവർത്തിക്കുന്നതായി പരാതി. ‘ചീഫ് മിനിസ്റ്റര്‍ വിഡിഎസ്’ എന്ന പേരിലുള്ള പേജിലാണ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനായി പ്രതിമാസം 89 രൂപ…

കൈയിൽ ആയുധമില്ല; തായ്‌വാനിലേക്കുള്ള യുഎസ് ആയുധ വിൽപ്പനയിൽ താൽക്കാലിക ഇടവേള

തായ്‌വാനിലെക്ക് ലേക്ക് നടത്തുന്ന യുഎസിന്റെ ആയുധ വിൽപ്പനയിൽ താൽക്കാലിക ഇടവേളയുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായതായി അറിയില്ലെന്ന് തായ്‌വാൻ സർക്കാർ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങളും ആഭ്യന്തര…

സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര; നിർബന്ധമായ തിരിച്ചറിയൽ രേഖകളുടെ പട്ടിക പുറത്തിറക്കി ബംഗാളിൽ ബിജെപി സർക്കാർ

പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാർ നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കായി ആവശ്യമായ തിരിച്ചറിയൽ രേഖകളുടെ പട്ടിക പുറത്തിറക്കി സംസ്ഥാന ഗതാഗത വകുപ്പ്. സ്ത്രീ…

വയനാട് ഫണ്ട് തട്ടിപ്പ് പ്രചാരണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

‘വയനാട് ഫണ്ട് തട്ടിപ്പ്’ എന്ന പേരിൽ യുഡിഎഫിനെയും കോൺഗ്രസ് പാർട്ടിയെയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ദീപ്തി മേരി വർഗീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.…

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി കെ എം ഷാജി

സംസ്ഥാനത്തെ ലൈഫ് മിഷൻ ഭവന പദ്ധതി നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ എം ഷാജി . പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം…