ഗുരുവായൂരിൽ വി.ഐ.പി ദർശന-വീഡിയോ നിരോധനം ലംഘിച്ചതായി പരാതി; മുഖ്യമന്ത്രി സതീശനെതിരെ ബി. ഗോപാലകൃഷ്ണൻ

മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് ജനപ്രതിനിധികളും ഗുരുതരമായ നിയമലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ്…

ബലൂചിസ്ഥാനിൽ ഭീകരാക്രമണം; പാക് സൈനികരും കുടുംബങ്ങളും സഞ്ചരിച്ച ട്രെയിനിൽ സ്ഫോടനം, 24 മരണം

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന മാരകമായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 50-ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പാക് സൈനിക ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും…

വൈറ്റ് ഹൗസ് സമീപത്ത് വെടിവയ്പ്പ്; യുഎസ് രഹസ്യാന്വേഷണ വിഭാഗം വെടിവയ്പ്പ് നടത്തിയയാളെ വെടിവച്ചു കൊന്നു

വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തോക്കുധാരിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സാധാരണക്കാരന് പരിക്കേറ്റു.…

ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ; രത്തൻ കേൽക്കറുടെ നിയമനത്തിൽ പ്രതികരിക്കാനില്ലെന്ന് കെസി വേണുഗോപാൽ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അത്തരം വിഷയങ്ങളിൽ…

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണം കോൺഗ്രസ്; അവരെ ഒരിക്കലും വിശ്വസിക്കരുത്: ഉദയനിധി സ്റ്റാലിൻ

ബിജെപിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ അല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയാണെന്ന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ്…

കെ. കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യ മുഖ്യമന്ത്രി; ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 6:40-ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിലെത്തിയ അദ്ദേഹം, റവന്യൂ മന്ത്രി എ.പി. അനിൽ…

ഒരു വശത്ത് വിലക്കയറ്റം; മറുവശത്ത് ക്ഷാമം ഉണ്ടാകുമോ എന്ന ഭയം; ഇന്ധനത്തിന്റെ കാര്യത്തിൽ എന്താണ് സത്യം?

രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വ്യക്തമാക്കി. ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ കാണുന്ന ഇന്ധന ലഭ്യതക്കുറവ് പ്രാദേശികവും…

ബക്രീദ്; രണ്ട് ദിവസത്തെ അവധി ഒരു ദിവസമാക്കി കുറച്ച് ബംഗാൾ ബിജെപി സർക്കാർ

ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങളിൽ മാറ്റം വരുത്തി പശ്ചിമ ബംഗാൾ സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്ന മെയ്…

മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ; നിയമന ഉത്തരവ് പുറത്തിറങ്ങി

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ് സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമന ഉത്തരവ് ഇന്ന് വൈകിട്ടാണ് പുറത്തിറങ്ങിയത്.…

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; രത്തൻ യു കേൽക്കറുടെ നിയമനം ചോദ്യം ചെയ്ത് സിപിഐഎം

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു കേൽക്കറെ നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് സിപിഐഎം…