പുലിക്കളി വിമർശനം: നിലപാടിൽ ഉറച്ച് വി.കെ. ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലിക്കളി സംഘം

പുലിക്കളിയെക്കുറിച്ച് നടത്തിയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളി നേരിട്ട് കാണാത്തതുകൊണ്ടാണ് ശ്രീരാമൻ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും, കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ പരാമർശം…

ആദ്യമായി യുവാക്കൾ ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വരെ വിറച്ചു; ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു: പ്രകാശ് രാജ്

രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ…

എന്റെ യൗവനത്തെക്കുറിച്ചോ എന്റെ കിടപ്പുമുറിയെക്കുറിച്ചോ ദിവാസ്വപ്നം കാണരുത്; രാംദേവിന് കങ്കണയുടെ രൂക്ഷ മറുപടി

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും യോഗ ഗുരു ബാബാ രാംദേവും തമ്മിലുള്ള വാക്പോര്‍ രൂക്ഷമായി. കങ്കണയുടെ ‘തലമുറ ഗട്ടര്‍’ എന്ന പരാമര്‍ശത്തെ വിമര്‍ശിച്ച രാംദേവിന് മറുപടിയുമായി…

തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി; രേവന്ത് റെഡ്ഡിക്കെതിരെ മന്ത്രിയുടെ മകൾ, പാർട്ടിയിൽ കടുത്ത പ്രതിസന്ധി

തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമായതോടെ പാർട്ടി നേതൃത്വത്തിന് തലവേദന. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത രംഗത്തെത്തിയതോടെയാണ്…

മാസപ്പടി കേസ്: ആരോപണങ്ങൾ ‘പച്ചക്കള്ളം’; നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും തനിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകളും അടിസ്ഥാനരഹിതവും പച്ചക്കള്ളമാണെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടി…

മിസൈൽ ഭീഷണിക്ക് പിന്നാലെ പ്രതിരോധശേഷി വ്യക്തമാക്കി യുഎഇ; വ്യോമസേനയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു

മിസൈൽ ഭീഷണി നേരിട്ടതിന് പിന്നാലെ വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും പ്രവർത്തനശേഷി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎഇ പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും…

അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ വിവാദ പരാമർശം; തൃണമൂൽ എംപി മഹുവ മൊയിത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പശ്ചിമ…

വിഴിഞ്ഞം റോഡ് കണക്ടിവിറ്റി വൈകിപ്പിച്ചതെന്ന ആരോപണം വസ്തുതാവിരുദ്ധം; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയുടെ…

സമുദായ താൽപര്യത്തിനായി മാത്രം പ്രവർത്തിച്ച നേതാവ്; സുകുമാരൻ നായരെ പ്രശംസിച്ച് സ്പീക്കർ തിരുവഞ്ചൂർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രശംസിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമുദായ താൽപര്യം മുൻനിർത്തി മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി…

പാകിസ്ഥാനിൽ ഭരണഘടനാ മാറ്റത്തിന് നീക്കം? പ്രസിഡൻഷ്യൽ സംവിധാനവും സൈന്യത്തിന് ഔദ്യോഗിക പങ്കും പരിഗണനയിൽ

പാകിസ്ഥാന്റെ രാഷ്ട്രീയ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ സൈനിക നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിലെ പാർലമെന്ററി സംവിധാനത്തിന് പകരം പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരുന്നതിനൊപ്പം രാജ്യത്തിന്റെ പ്രധാന…