സമുദായ താൽപര്യത്തിനായി മാത്രം പ്രവർത്തിച്ച നേതാവ്; സുകുമാരൻ നായരെ പ്രശംസിച്ച് സ്പീക്കർ തിരുവഞ്ചൂർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രശംസിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമുദായ താൽപര്യം മുൻനിർത്തി മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി…

പാകിസ്ഥാനിൽ ഭരണഘടനാ മാറ്റത്തിന് നീക്കം? പ്രസിഡൻഷ്യൽ സംവിധാനവും സൈന്യത്തിന് ഔദ്യോഗിക പങ്കും പരിഗണനയിൽ

പാകിസ്ഥാന്റെ രാഷ്ട്രീയ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ സൈനിക നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിലെ പാർലമെന്ററി സംവിധാനത്തിന് പകരം പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരുന്നതിനൊപ്പം രാജ്യത്തിന്റെ പ്രധാന…

ഇറാന്റെ മിസൈൽ ഭീഷണി; കടുത്ത നീക്കവുമായി യുഎഇ, വ്യാപാര-സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ചു

ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ കടുത്ത നടപടിയുമായി യുഎഇ. ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ…

പാലാ നഗരസഭ ഇനി മായ രാഹുലിന്റെ നേതൃത്വത്തിൽ; എൽഡിഎഫിന് 16 വോട്ടിന്റെ വിജയം

അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ പാലാ നഗരസഭയുടെ ഭരണം ഇനി വിമത കൗൺസിലർ മായ രാഹുലിന്റെ നേതൃത്വത്തിൽ. ഇന്ന് നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ്…

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ കണക്ക് ശേഖരിക്കാൻ നിർദേശം; തമിഴ്‌നാട്ടിൽ തഹസിൽദാരെ സസ്‌പെൻഡ് ചെയ്തു

തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയ തഹസിൽദാർ എം. അയ്യാസാമിയെ സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തോട്…

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല; ബിജെപിയെ പേടിച്ച് പിന്നോട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുൻപ് നടന്ന റെയ്ഡുകളിലും ഒന്നും ലഭിച്ചിരുന്നില്ലെന്നും ഏത് അന്വേഷണത്തെയും…

ഹോർമുസ് കടലിടുക്ക് ‘പുതിയ യുഎസ് പ്രദേശം’ എന്ന പ്രഖ്യാപനവുമായി ട്രംപ് ; ട്രംപിന് ഭ്രമാത്മകത എന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിനെ ‘പുതിയ യുഎസ് പ്രദേശം’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ ഇറാൻ രംഗത്ത്. ട്രംപിനെ ‘ഭ്രമാത്മകൻ’ എന്ന് വിശേഷിപ്പിച്ച ഇറാൻ, അദ്ദേഹത്തിന്റെ…

വോട്ടർ ഐഡിക്ക് അപ്പുറം; ട്രംപ് പ്രശംസിച്ച ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വ്യത്യസ്തമാക്കുന്നത് ഈ സുരക്ഷാ സംവിധാനങ്ങൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെ പ്രശംസിക്കുകയും അമേരിക്കയ്ക്ക് മാതൃകയാക്കാവുന്ന സംവിധാനമായി ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവും വീണ്ടും ചർച്ചയാകുന്നു. ചീഫ്…

ദേശീയ ഗീതം പഴയ രീതിയിൽ തന്നെ ആലപിച്ചതാണ് കുറ്റമെങ്കിൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി എന്നിവർക്കെതിരെയും കേസെടുക്കണം: ഖാർഗെ

എഐസിസി ആസ്ഥാനത്തും ഗോവയിലെ പാർട്ടി പരിപാടിയിലും സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

അടുത്ത ബന്ധമുള്ളവരെ പിടികൂടിയതോടെ ഓപ്പറേഷൻ തൂഫാൻ കെട്ടടങ്ങുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

യുഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ അടുത്ത ബന്ധമുള്ളവരെ പിടികൂടിയതോടെ കെട്ടടങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിൽ…