പാലാഭിഷേകത്തിനും ജെസിബി ഉപയോഗിച്ചുള്ള മാലയിടലിനും വിലക്ക്; തെലുങ്കാനയിൽ കോൺഗ്രസ് പാർട്ടിയുടെ പുതിയ നിർദേശം

പാർട്ടി പരിപാടികളിൽ പാലും വെള്ളവും ഉപയോഗിച്ചുള്ള ‘പാലാഭിഷേകം’, ‘ജലാഭിഷേകം’ എന്നിവയ്ക്ക് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിലക്കേർപ്പെടുത്തി. ജെസിബി, ബുൾഡോസർ തുടങ്ങിയ ഹെവി മെഷിനറികൾ ഉപയോഗിച്ച് നേതാക്കളെ…

തൃണമൂലിന് വീണ്ടും തിരിച്ചടി; രാജ്യസഭാ എംപി കോയൽ മല്ലിക് രാജിവച്ചു; ബിജെപിയിലേക്ക് എന്ന് അഭ്യൂഹം

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ രാജ്യസഭാ എംപിയും പ്രശസ്ത നടിയുമായ കോയൽ മല്ലിക് രാജിവച്ചു. വ്യാഴാഴ്ച രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ സി.പി.…

കൊച്ചി–ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ജൂലൈ 19 മുതൽ

കൊച്ചി–ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ജൂലൈ 19-ന് ഔദ്യോഗികമായി ആരംഭിക്കും. ജൂലൈ 20 മുതൽ സാധാരണ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി രാം…

ജാമ്യത്തിന് പിന്നാലെ വീണ്ടും വിവാദം; ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെതിരെ പുതിയ കേസ്

ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷവും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ…

പ്രിയദർശിനി പദ്ധതി കാരണം 60 കോടിയുടെ നഷ്ടം; ഇത് സർക്കാർ മുൻകൂട്ടി കണക്കുകൂട്ടിയിരുന്ന കാര്യം: മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിലൂടെ ഏകദേശം 60 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഇത് സർക്കാർ മുൻകൂട്ടി കണക്കുകൂട്ടിയിരുന്ന കാര്യമാണെന്നും ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ വകുപ്പും കൈകാര്യം…

ഇന്ത്യയിലെ സ്വർണ വിപണിയിലേക്ക് റഷ്യൻ കമ്പനി; ഗിഫ്റ്റ് സിറ്റിയിൽ ഷോപ്പ് ആരംഭിക്കാൻ പദ്ധതി

സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ വലിയ താൽപര്യം ലക്ഷ്യമിട്ട് റഷ്യൻ പണയക്കട ശൃംഖല ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. റഷ്യൻ കമ്പനിയായ മോസ്‌ഗോർലോംബാർഡിന്റെ ഹോൾഡിംഗ് കമ്പനിയായ പിജെഎസ്‌സി എംജികെഎൽ ,…

ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞരുടെ രാജി പരമ്പര; കേന്ദ്രം ഇടപെടുന്നു

ഐഎസ്ആർഒയിലെ പ്രധാന പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കേന്ദ്ര ബഹിരാകാശ മന്ത്രാലയം. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ്-എ ശാസ്ത്ര-സാങ്കേതിക…

സൈനിക സമൂഹത്തിന്റെ അന്തസിനെയും ബഹുമാനത്തെയും ബാധിക്കുന്നു; ‘ജവാൻ റം’ പേര് മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് പരാതി

കേരളത്തിൽ നിർമ്മിക്കുന്ന ‘ജവാൻ റം’ എന്ന മദ്യ ബ്രാൻഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി വിരമിച്ച തഹസിൽദാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി റിപ്പോർട്ട്. കോഴിക്കോട് എലത്തൂർ സ്വദേശിയായ രാജേന്ദ്രൻ…

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: ബിജെപിയിൽ ആഭ്യന്തര അന്വേഷണം ശക്തമാക്കാൻ നീക്കം; വിവര ചോർച്ചയിലും പരിശോധന

തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബിജെപിക്കുള്ളിൽ ആഭ്യന്തര അന്വേഷണം ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. മണ്ഡലം അടിസ്ഥാനത്തിൽ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്താനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്.…

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് 3 കോടി രൂപ ആവശ്യപ്പെട്ടു; എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ ലക്ഷ്യമിട്ടത് ഡൽഹി സൈബർ തട്ടിപ്പ് സംഘം

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹി ആസ്ഥാനമായുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ…