യുഡിഎഫ് സർക്കാരിന്റെ രണ്ടുമാസം: കോൺഗ്രസിൽ ഗ്രൂപ്പ് പോര് കത്തുന്നു

സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് വെറും രണ്ട് മാസം പിന്നിടുമ്പോൾ തന്നെ ഭരണകക്ഷിയായ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതയും ഗ്രൂപ്പ് പോരും പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. സീനിയർ ഗവൺമെന്റ്…

ചൈന യുഎസ് തിരഞ്ഞെടുപ്പ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ട്രംപ്; രഹസ്യാന്വേഷണ രേഖകൾ പുറത്തുവിട്ടു

തന്റെ പ്രസിഡന്റ് സ്ഥാനത്തെ ദുർബലപ്പെടുത്താനും 2018ലെ ഇടക്കാല തിരഞ്ഞെടുപ്പുകളിലും 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്താനും ചൈന ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യാന്വേഷണ…

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം; പ്രഖ്യാപനവുമായി ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 96 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അന്താരാഷ്ട്ര തലത്തിൽ ചർച്ച ശക്തമായി.…

ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കൂട്ടരാജി; പിന്നിലെ കാരണങ്ങൾ തേടുമ്പോൾ

വിക്ഷേപണ പരാജയങ്ങളും സാങ്കേതിക വെല്ലുവിളികളും മാത്രമല്ല, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോ ഇപ്പോൾ നേരിടുന്നത് മറ്റൊരു ഗുരുതര പ്രതിസന്ധിയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ 100-ലധികം ശാസ്ത്രജ്ഞർ…

കെജ്രിവാൾ മുതൽ അതിഥി റാവു വരെ; സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യവുമായി നേതാക്കളും സിനിമാതാരങ്ങളും

ദില്ലി ജന്തർ മന്ദിറിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പിന്തുണ ഉയരുന്നു. പ്രതിഷേധത്തിന് ഐക്യദാർഢ്യം…

കേരളത്തിൽ 10,000 കോടിയുടെ കപ്പൽ നിർമാണ നിക്ഷേപമില്ല; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

കേരളത്തിൽ കപ്പൽ നിർമാണ പദ്ധതി ആരംഭിക്കുന്നതിനായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ…

കവചിത വാഹനങ്ങൾ ഉപയോഗിച്ചുമാത്രമേ നീക്കം നടത്താവൂ; മണിപ്പൂരിൽ സിആർപിഎഫ് നീക്കങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ

മണിപ്പൂരിലും നാഗാലാൻഡിലും അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ രണ്ട് പതിയിരുന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) പ്രവർത്തനങ്ങൾക്ക് പുതിയ സുരക്ഷാ…

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്: സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ പരാതികളുടെ പ്രളയം

തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ദുരുപയോഗവും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച ഗുരുതരമായ പരാതികൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ കുന്നുകൂടുകയാണ്. കോഴിക്കോട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം ഉൾപ്പെടെ…

റഷ്യൻ ഡിസൈനറുമായി ബന്ധമെന്ന ആരോപണം; ഉക്രെയ്ൻ ബാങ്ക് നോട്ടിലെ ഫോണ്ട് മാറ്റുന്നു

റഷ്യൻ ഡിസൈനറുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പുതിയ ബാങ്ക് നോട്ടിലെ അക്ഷര രൂപകൽപ്പന (ടൈപ്പോഗ്രഫി) മാറ്റാൻ ഉക്രെയ്ൻ നാഷണൽ ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ ഉക്രെയ്ൻ…

ന്യൂസിലൻഡിൽ 6.3 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിൽ വ്യാഴാഴ്ച 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശവാസികളോട് സുരക്ഷിതമായ ഉയർന്ന…