ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; കയറ്റുമതിക്ക് വൻ അവസരങ്ങൾ, ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്കും വിലക്കുറവ് പ്രതീക്ഷ

ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ദീർഘകാലമായി കാത്തിരുന്ന സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു. ലോകത്തിലെ പ്രധാന ഉപഭോക്തൃ വിപണികളിലൊന്നായ യുകെയിലേക്ക് ഇന്ത്യൻ കയറ്റുമതിക്കാർക്ക് കൂടുതൽ…

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം: സംസ്ഥാന സെക്രട്ടറി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയെന്ന് ശബ്ദരേഖ

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിർണായകമെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയതായി അവകാശപ്പെടുന്ന കമ്പനി…

ലോകകപ്പ് ക്യാമ്പിൽ ‘സ്വന്തം നാടിന്റെ രുചി’; അർജന്റീന ടീമിനായി 500 കിലോ ബീഫ് അമേരിക്കയിലെത്തിച്ചു

2026 ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അർജന്റീന ദേശീയ ഫുട്ബോൾ ടീം കളിക്കാർക്ക് സ്വന്തം നാടിന്റെ ഭക്ഷണശീലം ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ നടത്തി. ടീമിന്റെ ബേസ് ക്യാമ്പിലേക്ക്…

സോനം വാങ്ചുക്കിന്റെ നിരാഹാര സമരം: അടിയന്തര കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.…

ഗതാഗതക്കുരുക്കിന് ആകാശവഴി പരിഹാരമോ? ‘പറക്കും ബസ്’ പദ്ധതിയുമായി കേന്ദ്രം

നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും വായുമലിനീകരണത്തിനും ദീർഘകാല പരിഹാരം ലക്ഷ്യമിട്ട് ‘പറക്കും ബസ്’ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി…

ജീവനുള്ള കോശം പോലെ രൂപം മാറും; ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞരുടെ ദ്രാവക ലോഹ റോബോട്ട്

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സാങ്കേതിക മുന്നേറ്റവുമായി ദക്ഷിണ കൊറിയൻ ഗവേഷകർ രംഗത്തെത്തിയിരിക്കുകയാണ്. ജീവനുള്ള കോശങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രൂപം മാറാനും, വിഭജിക്കാനും, വീണ്ടും ഒന്നിക്കാനും കഴിയുന്ന ഒരു…

ഫിഫ ലോകകപ്പ് ആവേശം; ബെംഗളൂരുവിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പുലർച്ചെ 3.30 വരെ പ്രവർത്തിക്കാൻ അനുമതി

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ആവേശം കണക്കിലെടുത്ത് ബെംഗളൂരുവിലെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രത്യേക ഇളവുമായി കർണാടക സർക്കാർ. ആരാധകർക്ക് രാത്രി വൈകിയുള്ള മത്സരങ്ങൾ സൗകര്യപ്രദമായി കാണാൻ കഴിയുന്ന തരത്തിൽ…

ദക്ഷിണേഷ്യയിലെ ദുരൂഹ നീക്കങ്ങൾ; വിദേശ പൗരന്മാർ, അതിർത്തികൾ, സുരക്ഷാ ആശങ്കകൾ

ദക്ഷിണേഷ്യൻ മേഖലയിലെ ചില സമീപകാല സംഭവങ്ങൾ സുരക്ഷാ ഏജൻസികളുടെയും നയരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അമേരിക്കൻ, ഉക്രേനിയൻ പൗരന്മാർ ഉൾപ്പെട്ട അറസ്റ്റുകൾ, ബംഗ്ലാദേശിൽ ഒരു യുഎസ് സ്പെഷ്യൽ ഫോഴ്‌സ്…

കെ.കെ. രാഗേഷിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളുടെ യഥാർഥ ലക്ഷ്യം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കൽ: പി. ജയരാജൻ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ചില മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ ആരോപിച്ചു. വ്യക്തിപരമായ…

മന്ത്രിയാണെന്ന് അറിയില്ല; ചില്ലറ നൽകാത്തതിനാൽ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ വേഷംമാറി പരിശോധനയ്‌ക്കെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട ഡ്രൈവർ-കം-കണ്ടക്ടർ ടി.ജി. രാമകൃഷ്ണയെ സസ്പെൻഡ്…