കോടതി ദൃശ്യങ്ങൾ മുൻകൂട്ടി തടയാനാകില്ല; ഡൽഹി ഹൈക്കോടതിയിൽ ഗൂഗിളിന്റെ വിശദീകരണം

കോടതി നടപടികളുടെ അനധികൃത റെക്കോർഡിംഗുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് കണ്ടെത്തി തടയുകയോ സ്വമേധയാ നീക്കം ചെയ്യുകയോ ചെയ്യുന്നത് സാങ്കേതികമായും നിയമപരമായും സാധ്യമല്ലെന്ന് ഗൂഗിൾ ഡൽഹി ഹൈക്കോടതിയെ…

ആരോഗ്യ വകുപ്പിലെ പർച്ചേസുകൾക്ക് സമഗ്ര അന്വേഷണം; കഴിഞ്ഞ 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കാൻ വിദഗ്ധ സമിതി

ആരോഗ്യ വകുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന അനാസ്ഥകളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി…

കേരളത്തിൽ പുതിയ ലേബർ കോഡ് നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. കോറോ ഹെൽത്തിൽ നടന്നതായി…

ബ്രിട്ടീഷ് റോയൽ നേവി ചരിത്രത്തിലെ ഏറ്റവും ദുർബല ഘട്ടത്തിൽ ; മുൻ നാവികസേനാ മേധാവിയുടെ വിമർശനം

ബ്രിട്ടന്റെ റോയൽ നേവി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് മുൻ ബ്രിട്ടീഷ് നാവികസേനാ മേധാവി ലോർഡ് അലൻ വെസ്റ്റ് ആരോപിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ കഴിഞ്ഞ…

പൊലീസ് വീട്ടുതടങ്കലിലാക്കി; ആരോപണവുമായി മമത ബാനർജി

പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും, തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ബിജെപി…

മുംബൈയിൽ കനത്ത മഴ; ഉരുള്‍പൊട്ടലിൽ അഞ്ച് വീടുകൾ തകർന്നു, തിരച്ചിൽ തുടരുന്നു

കനത്ത മഴയെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി ജനജീവിതം ദുസ്സഹമായി. ഇന്ന് പുലർച്ചെയുണ്ടായ വൻ ഉരുള്‍പൊട്ടലിൽ അഞ്ച് വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെ…

മൂന്നുമാസമായി പ്രവാസി പെൻഷൻ മുടങ്ങി; നോർക്ക പദ്ധതികളിലും പ്രതിസന്ധിയെന്ന് പരാതി

പ്രവാസി ക്ഷേമ പെൻഷൻ വിതരണം മൂന്നുമാസമായി മുടങ്ങിയിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. ജൂലൈ മാസം പിന്നിടുമ്പോഴും പെൻഷൻ കുടിശ്ശിക തുടരുന്നതാണ് പ്രവാസികളിൽ ആശങ്ക…

വർഗമെന്തെന്നും വർഗവഞ്ചന എന്തെന്നുമുള്ള അടിസ്ഥാന ധാരണ പോലും അറിയില്ല; എം.വി. ഗോവിന്ദൻ രാജിവെക്കണമെന്ന് ജി. സുധാകരൻ

‘വർഗവഞ്ചകൻ’ പരാമർശത്തെ ചൊല്ലിയുള്ള വിവാദം സിപിഐഎമ്മിൽ കൂടുതൽ രൂക്ഷമാകുന്നതിനിടെ, മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത…

രാമന്റെ പേരിൽ ഹിന്ദുക്കളെ കൊള്ളയടിക്കുന്നു; അനീതിയുടെ ‘ലങ്ക’യ്ക്ക് തീയിടാൻ തങ്ങൾ തയ്യാർ: ഉദ്ധവ് താക്കറെ

അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്തെത്തി. മുംബൈയിലെ ദാദറിലുള്ള…

പ്രിയദർശിനി പദ്ധതി തിരിച്ചടിയായി ; വയനാട്ടിൽ വിദ്യാർഥി കൺസെഷൻ നിരക്ക് ഉയർത്താൻ ബസുകൾ; എതിർപ്പുമായി എസ്.എഫ്.ഐ

കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലം വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്ന് ചൂണ്ടിക്കാട്ടി വയനാട്ടിലെ സ്വകാര്യ ബസുടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ നിരക്കിൽ…