നീറ്റ് പ്രതിഷേധം ശക്തമായ ശേഷമാണ് സർക്കാർ ഉണർന്നത്; കേന്ദ്രത്തിനെതിരെ അണ്ണാമലൈയുടെ വിമർശനം
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായ ശേഷമാണ് സർക്കാർ…
