അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; പൊലീസുമായി ഏറ്റുമുട്ടൽ; 56 പേർ അറസ്റ്റിൽ
അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായതോടെ തലസ്ഥാനമായ ടിറാനയിൽ വ്യാപക അക്രമവും നാശനഷ്ടവും. ശനിയാഴ്ചയും തുടർന്ന പ്രതിഷേധത്തിനിടെ പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സർക്കാർ കെട്ടിടങ്ങൾ, ബാങ്കുകൾ,…
