ഇറാന്റെ ശേഷിക്കുന്ന ഭാഗവും തകർക്കേണ്ടിവന്നേക്കാം; യുദ്ധം വ്യാപിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്

ഇറാനെതിരായ സൈനിക നടപടി കൂടുതൽ വ്യാപിപ്പിച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാധ്യമെങ്കിൽ ഇറാന്റെ ശേഷിക്കുന്ന ഭാഗം കൂടി തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത്തരമൊരു…

ഇറാനെ തൽക്കാലം ആക്രമിക്കുന്നില്ല; നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സൈനിക നടപടികളുമായി ബന്ധപ്പെട്ട നിലപാടിൽ സൂചനകൾ നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ അടിയന്തര സൈനിക ആക്രമണങ്ങളിൽനിന്ന് താൽക്കാലികമായി…

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി; പ്രവാസികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം

സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദ് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ ശുദ്ധീകരണശാലകൾ, രണ്ട് പൈപ്പ് ലൈനുകൾ, ഒരു വ്യോമത്താവളം…

അമേരിക്കയും ഇസ്രയേലും ആക്രമിച്ചാൽ ഗൾഫിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ

അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ വിശദമായ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിലെ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ…

ആയിരത്തിലേറെ ഡ്രോൺ ആക്രമണം; ഉക്രെയ്‌നിൽ തിരിച്ചടിച്ച് റഷ്യ

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഞായറാഴ്ച റഷ്യൻ പ്രദേശങ്ങളിൽ ആയിരത്തിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഉക്രെയ്ൻ നടത്തിയ ആക്രമണത്തിന് പിന്നാലെ റഷ്യ തിരിച്ചടി ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.…

ഉക്രെയ്നിലെ സൈനിക ലക്ഷ്യങ്ങൾ നിരപ്പാക്കാൻ FAB ഗ്ലൈഡ് ബോംബ് ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ

ഉക്രെയ്ന്‍ യുദ്ധത്തിനിടെ മുൻനിര മേഖലയിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ FAB ഗ്ലൈഡ് ബോംബുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഉക്രേനിയൻ സൈന്യത്തിന്റെ കമാൻഡ്…

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം

മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക…

ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന കപ്പലുകൾ ആക്രമിക്കുന്നത് തുടരും; നിലപാട് ആവർത്തിച്ച് റഷ്യ

ഉക്രെയ്‌നിയൻ സേനയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്ന കപ്പലുകൾക്കെതിരായ ആക്രമണം തുടരുമെന്ന് റഷ്യ വ്യക്തമാക്കി. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഷ്യയുടെ നിലപാട് ആവർത്തിച്ചത്. ഉക്രെയ്‌നിലെ…

ബുഷെഹർ ആണവ നിലയത്തിന് സമീപം ആക്രമണം; യുഎസ് പങ്കുണ്ടെന്ന് ഇറാനിയൻ മാധ്യമങ്ങൾ

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ നേരത്തെ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ്…

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ഒമാനെയും ആക്രമിക്കും ; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തങ്ങളുടെ സഖ്യകക്ഷിയായ ഒമാനെതിരെ പോലും സൈനിക നീക്കം നടത്തുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ ഇറാനെതിരെ…