വിസ്മയ ഗായിക ആശാ ഭോസ്‌ലെയ്ക്ക് വിട
ഇന്ത്യൻ സംഗീതലോകത്തെ വിസ്മയ ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചുവരികയായിരുന്നു.…
