നീറ്റ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കും; പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സ്കൂൾ…

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം

മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക…

വീഡിയോയിൽ മാത്രമേ നിങ്ങൾ ക്ഷമിക്കുകയുള്ളോ, അതോ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമോ; പ്രധാനമന്ത്രിയോട് അഭിജിത് ദീപ്‌കേ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധത്തിനിടെ അനുചിത പരാമർശങ്ങൾ നടത്തിയ വിദ്യാർത്ഥികളോട് ക്ഷമിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചു. വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ…

രാഹുൽ ഗാന്ധിയുടെ കുടുംബത്തിനും ബാബറി മസ്ജിദിന്റെ അവസ്ഥ’ പരാമർശം; കർണാടക ബിജെപി എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കുടുംബത്തിനെതിരെ വിവാദ പരാമർശം നടത്തിയ കർണാടക ബിജെപി എംഎൽഎ യശ്പാൽ സുവർണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 1992ലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റൽ…

ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് കോൺഗ്രസ് പിന്തുണ ; കേരളത്തിൽ പിന്തുണച്ചാൽ കേസ്; യു‍ഡിഎഫ് സർക്കാരിനെതിരെ മുഹമ്മദ് റിയാസിന്റെ ‘ഇരട്ടത്താപ്പ്’ വിമർശനം

റാപ്പർ വേടൻ വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കും വേടനുമെതിരെ കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…

സിജെപി ഐക്യദാർഢ്യ സദസ് ; റാപ്പർ വേടനും സംഘത്തിനുമെതിരെ കൊച്ചിയിൽ പൊലീസ് കേസെടുത്തു

റാപ്പർ വേടന്റെ നേതൃത്വത്തിൽ എറണാകുളം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സിജെപി ഐക്യദാർഢ്യ സദസുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. വേടന്റെ മാനേജർ ഉൾപ്പെടെ 99 പേരെ…

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്തു

നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോംക്കെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിച്ചതും ഉൾപ്പെടെയുള്ള ആരോപണങ്ങളിലാണ് ജാമ്യമില്ലാ വകുപ്പുകൾ…

പഞ്ചാബ് കിങ്‌സ് താരമായ ശശാങ്ക് സിങ്ങിനും പിതാവിനുമെതിരെ കേസ്; മർദനാരോപണവുമായി പാചകക്കാരൻ

പഞ്ചാബ് കിങ്‌സ് താരമായ ശശാങ്ക് സിങ്ങിനും പിതാവ് ശൈലേഷ് സിങ്ങിനും ഡ്രൈവർക്കുമെതിരെ ഭോപ്പാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിലെ പാചകക്കാരനായ വിപേന്ദ്ര സിങ് തോമർ നൽകിയ…

പൊലീസ് കരുതൽ തടങ്കലിൽ എടുത്ത അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചന നടത്താനാണ് റിസോർട്ടിൽ എത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിഎൻഎസ് 111(3), 111(4)…

വിരമിച്ച ശേഷവും ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചു: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം

വിരമിച്ച ശേഷവും ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് സ്വകാര്യ വാഹനത്തിൽ യാത്ര നടത്തിയ സംഭവത്തിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി റാവാഡ…