സമരം രാഷ്ട്രീയ പാർട്ടികളെ മറികടന്ന് യുവാക്കളുടെ നേതൃത്വത്തിൽ മുന്നേറുന്നു; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഗൗരവ് ഗൊഗോയ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ ഗൗരവ് ഗൊഗോയ്,…

ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി സിജെപി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രതിഷേധം…

ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പാർലമെന്റ് മാർച്ചിന് മുൻപ് സംഘർഷം; ഡൽഹിയിൽ ലാത്തിച്ചാർജ്

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് മുൻപേ ഡൽഹിയിൽ സംഘർഷാവസ്ഥ. ജന്തർ മന്തറിൽ പ്രതിഷേധത്തിനായി തടിച്ചുകൂടിയ നൂറുകണക്കിന്…

കേന്ദ്രമന്ത്രിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി; വിമാനത്താവളത്തിൽ അഭിജിത് ദീപ്കെയെ തടഞ്ഞു

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകി. ജന്തർമന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി…

കോക്രോച്ച് ജനത പാര്‍ട്ടി; ഒരു തലമുറയുടെ രാഷ്ട്രീയ ബോധമാണ്; ബിനീഷ് കോടിയേരി

‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേരിൽ ഉയർന്നുവരുന്ന കൂട്ടായ്മയെ പിന്തുണച്ച് ബിനീഷ് കോടിയേരി രംഗത്ത്. പേരുകേൾക്കുമ്പോൾ തമാശയെന്നു തോന്നാമെങ്കിലും, അത് അവഗണിക്കപ്പെട്ടവരുടെ പ്രതിഷേധ ശബ്ദമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക്…

കോക്രോച്ച് ജനത പാർട്ടി രാജ്യസുരക്ഷയ്ക്ക് ഭീഷണി; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

കോക്രോച്ച് ജനത പാർട്ടി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ദേശവിരുദ്ധ ശക്തികൾ ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുണ്ടെന്നും സമൂഹമാധ്യമ അക്കൗണ്ടുകളിൽ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായും റിപ്പോർട്ടിൽ…

ബിജെപിയിലെ പല സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ സംഭാവനയാണ്: എം സ്വരാജ്

ഇടതുപക്ഷം ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങളാണ് ഉയർത്തുന്നതെന്ന് എം. സ്വരാജ് വ്യക്തമാക്കി. എന്നാൽ വികസന വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന നിലപാടാണ് യുഡിഎഫിന് എന്നും അദ്ദേഹം ആരോപിച്ചു. വിവാദങ്ങൾ സൃഷ്ടിച്ച്…