ചേരാനെല്ലൂർ അപകടക്കേസ്: സർക്കാർ ഇരയായ കുടുംബത്തോടൊപ്പം; ജാമ്യവിധി ഗൗരവമായി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

ചേരാനെല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ സർക്കാരും പൊലീസും ഇരയായ കുടുംബത്തോടൊപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും…

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് തള്ളി കോടതി; എട്ട് വർഷം പഴക്കമുള്ള കേസിൽ നിർണായക വിധി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി തള്ളി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള എംപി/എംഎൽഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ…

വ്യാജവാർത്തയും പ്രസ്താവന വളച്ചൊടിക്കലും; ഏഷ്യാനെറ്റിനെതിരെ കോടതിയിലേക്ക് മുഹമ്മദ് റിയാസ്

മലയാള വാർത്താ ചാനൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. തനിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും പ്രസ്താവനകൾ വളച്ചൊടിക്കുകയും അവഹേളനപരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്ത് ഏഷ്യാനെറ്റ്…

വിജയ്‌ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത; കുടുംബ കോടതിയിൽ കേസ് അവസാനിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജിയും താമസാവകാശ ഹർജിയും പിൻവലിച്ചു. ചെങ്കൽപ്പേട്ട് ജില്ലാ കുടുംബ കോടതിയിലാണ്…

ട്രംപിന്റെ പുതിയ തീരുവ നയത്തിനെതിരെ 25 അമേരിക്കൻ സംസ്ഥാനങ്ങൾ കോടതിയിൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ നയത്തിനെതിരെ 25 അമേരിക്കൻ സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിന് രംഗത്തെത്തി. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക്…

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി കോടതി

രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി ലോക്സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ…

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് പട്യാല ഹൗസ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അതേസമയം,…

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ…

‘അമ്മ’ അഡ്ഹോക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; ശ്വേത മേനോൻ നേതൃത്വം നൽകുന്ന കമ്മിറ്റിക്ക് തുടർപ്രവർത്തനാനുമതി

മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിലെ ഭരണപരമായ തർക്കങ്ങൾക്കിടെ നിർണായക ഇടപെടലുമായി എറണാകുളം മുൻസിഫ് കോടതി. സംഘടനയുടെ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തി. അഡ്ഹോക് കമ്മിറ്റി നിയമവിരുദ്ധമായി രൂപീകരിച്ചതാണെന്ന്…

ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ട് കോടതി

ബലാത്സംഗക്കേസിൽ മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര സെഷൻസ് കോടതി വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പെടെ നാല് പ്രധാന സാക്ഷികൾ കൂറുമാറിയതോടെയാണ് കോടതിയുടെ നിർണായക വിധി.…