മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താറില്ല; പിണറായി വിജയനെ പാർട്ടിയിൽ വിമർശിക്കാറുണ്ടെന്ന് ഇ.പി. ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ പാർട്ടി നേതൃത്വത്തെ സിപിഐഎം കമ്മിറ്റികളിൽ വിമർശിക്കാറുണ്ടെന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. എന്നാൽ പാർട്ടിക്കുള്ളിലെ ചർച്ചകളും അഭിപ്രായങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ…
