സെക്രട്ടറിയേറ്റിലെ ചർച്ചകൾ തെറ്റായി വ്യാഖ്യാനിക്കുന്നു; മാധ്യമ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമെന്ന് സി.പി.ഐ(എം)

സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളെക്കുറിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ…

തെരഞ്ഞെടുപ്പ് തിരിച്ചടി: ജനങ്ങളിലേക്കിറങ്ങി തിരുത്തലുമായി മുന്നോട്ട് പോകുമെന്ന് ടി.പി. രാമകൃഷ്ണൻ

തിരഞ്ഞെടുപ്പിലേറ്റ പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും വിശ്വാസവും മാനിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് എൽഡിഎഫ് തീരുമാനിച്ചതെന്നും അദ്ദേഹം…

ജയിക്കില്ലെന്നറിയാം; മത്സരിക്കാൻ താത്പര്യമില്ലാതിരുന്നിട്ടും പാർട്ടി നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നു: കെകെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ ഉണ്ടായ തിരിച്ചടിയെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ കെ ശൈലജ . മത്സരിക്കാൻ തനിക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും…

തിരഞ്ഞെടുപ്പ് തോൽവി; സെക്രട്ടറി മാറിയാലും സിപിഐഎം രക്ഷപ്പെടില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് മാത്രം പാർട്ടിക്ക് മാറ്റമുണ്ടാകില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഒരിക്കലും സംഭവിക്കരുതായിരുന്ന അപചയങ്ങളാണ്…

പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: വിഎ അരുൺകുമാർ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ രംഗത്ത്. പാർട്ടി തന്റെ അടിസ്ഥാന വേരുകളിലേക്ക് മടങ്ങേണ്ട…

സിപിഎം ഇനിയെങ്കിലും പാഠം പഠിച്ചാൽ നല്ലത്; മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു: കെസി വേണുഗോപാൽ

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ എം.പി. വ്യക്തമാക്കി. ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതോ പ്രചാരണ ശൈലിയോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പരിഗണനയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട്…

പിണറായി വിജയൻ ലീഡിലേക്ക്; എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3659 വോട്ടുകള്‍ക്ക് മുന്നിൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് തുടക്കത്തിൽ തിരിച്ചടി നേരിട്ടിരുന്നു . യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെതിരെ ഒരുഘട്ടത്തിൽ 2800ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്ന പിണറായി…

രാജ്യം ഭരിക്കുന്ന പാര്‍ട്ടി അല്ലെ, ബിജെപി അക്കൗണ്ട് തുറന്നാൽ ഒരു പ്രശ്‌നവുമില്ല: വെള്ളാപ്പള്ളി നടേശൻ

സിപിഐഎം വീണ്ടും അധികാരത്തിലെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സത്യസന്ധമായി അഭിപ്രായങ്ങൾ പറയുമ്പോൾ ചിലർക്കത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും, എക്‌സിറ്റ് പോളുകൾ എല്ലായ്പ്പോഴും…

എക്സിറ്റ് പോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഫലങ്ങളുണ്ടാകും; എൽഡിഎഫിന് ഭരണതുടർച്ച ഉറപ്പ്: എം.എ. ബേബി

എൽഡിഎഫിന് സംസ്ഥാനത്ത് വീണ്ടും ഭരണതുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഭരണതുടർച്ച പ്രവചിച്ചിരുന്നുവെന്നും അന്ന്…

യുവജനങ്ങളെ ലക്ഷ്യമാക്കി ബംഗാളിൽ സിപിഎമ്മിന്റെ പുതിയ നീക്കം; മിനാക്ഷി മുഖർജിയുടെ പോസ്റ്റ്കാർഡ് പ്രചാരണം ശ്രദ്ധ നേടുന്നു

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഉത്തരപാറ നിയമസഭാ മണ്ഡലത്തിലെ ഹിന്ദ്‌മോട്ടറിലുള്ള സിപിഐ(എം) ഓഫിസിൽ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. ചുവന്ന പ്ലാസ്റ്റിക് കസേരകളിൽ ഇരുന്ന് പാർട്ടി പ്രവർത്തകർ അവരുടെ…