അഫ്രീൻ ശിൽപി; ബംഗാളിൽ യുവ രാഷ്ട്രീയത്തിന്റെ ഉയർന്നുവരുന്ന മുഖം

ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുതായി ശ്രദ്ധ നേടുന്ന യുവമുഖങ്ങളിൽ ഒരാളാണ് അഫ്രീൻ ശിൽപി. വെറും 20-ാം വയസ്സിൽ തന്നെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നെത്തിയ അഫ്രീൻ ശിൽപി, പുതിയ…

പശ്ചിമ ബംഗാളിൽ സി.പി.ഐ.എം മികച്ച വിജയം കൈവരിക്കും; ഇത്തവണ പാർട്ടി അക്കൗണ്ട് തുറക്കും: എംഎ ബേബി

പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം മികച്ച പ്രകടനം കാഴ്ചവെച്ച് ഇത്തവണ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രകടിപ്പിച്ചു. 2021-ലെ…

ബിജെപി നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി: എംവി ഗോവിന്ദൻ മാസ്റ്റർ

ബിജെപി–കോൺഗ്രസ് തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഈ ഡീൽ പുറത്തുവരുമെന്നും, ബിജെപി വോട്ടുമറിച്ചുനൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.…

ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം വിമർശനവുമായി രംഗത്തെത്തി. മാർച്ച് ശ്രീലേഖയുടെ…

ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്തവട്ടവും കേരളം ഇടതുപക്ഷം ഭരിക്കണം: സ്വാമി ചിദാനന്ദപുരി

മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും അദ്ദേഹം…

തിരുച്ചി പ്രചാരണ വിവാദം: വിജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം

തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നടന്ന പ്രചാരണത്തിനിടെ എംസിസി ലംഘിച്ചുവെന്നാരോപിച്ച് സിപിഐ എം നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി. ഷൺമുഖംയുടെ ആരോപണം പ്രകാരം,…

നെട്ടയത്ത് സിപിഎം- ബിജെപി സംഘർഷം: 80 പേർക്കെതിരെ കേസ്, പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചെന്ന് ആരോപണം

നെട്ടയത്ത് ഉണ്ടായ ബിജെപി–സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 80 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം…

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതി: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എം.എ. ബേബി

നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം. എ. ബേബി അറിയിച്ചു. ദൂരദർശൻ…

ആര് പ്രതിപക്ഷ നേതാവാകണമെന്ന ചർച്ചകൾ തുടങ്ങിവെക്കേണ്ടത് സിപിഐഎമ്മുകാരാണ്: കെ മുരളീധരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെ മുരളീധരൻ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇത്തരം ചർച്ചകൾ നടക്കേണ്ടതുള്ളുവെന്നും അതിന് ധാരാളം സമയം ഉണ്ടെന്നും…

തൊഴിൽ സമരം ; നോയിഡയിലേക്കെത്തിയ സിപിഎം പ്രതിനിധി സംഘത്തെ തടഞ്ഞ് യുപി പൊലീസ്

തൊഴിൽ സമരം ശക്തമായി തുടരുന്ന നോയിഡയിലേക്ക് പോകുകയായിരുന്ന സിപിഐഎം പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് എം.എ ബേബി, എ.എ റഹീം എംപി,…