മണ്ഡല പുനർനിർണയം നടത്തുന്നത് ദുരുദ്ദേശപരം; കേരളത്തിൽ ഇടതുപക്ഷം ഉള്ളത് കൊണ്ട് തൊഴിലാളികൾ കഷ്‌ടപ്പെടുന്നില്ല: ടിപി രാമകൃഷ്ണൻ

കേന്ദ്രസർക്കാർ വനിതാ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള ശ്രമം നടത്തുന്നത് ദുരുദ്ദേശപരമാണെന്ന് സിപിഐഎം നേതാവ് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ഇത്തരത്തിലുള്ള നീക്കങ്ങൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ…

നിതിൻ രാജിന് വീട് നിർമിച്ച് നൽകാൻ സിപിഐഎം; 19ന് വീടിൻ്റെ നിർമാണ പ്രവർത്തനം ആരംഭിക്കും

നിതിൻ രാജിന് വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഐഎം പ്രഖ്യാപിച്ചു. ഏപ്രിൽ 19ന് നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു. അതേദിവസം വൈകിട്ട് അഞ്ച്…

പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസ്സിലാക്കും; യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും: കെസി വേണുഗോപാൽ

യുഡിഎഫ് വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസ്സിലാക്കും. ചിറ്റൂരിൽ എൻഡിഎ സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിക്ക്…

പേരാവൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി

കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി വിതറിയതായി പരാതി. പേരാവൂർ നിയോജകമണ്ഡലത്തിലെ 85-ാം നമ്പർ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം…

മോദിയും അദാനിയും പോലെ പിണറായിയും ഊരാളുങ്കലും; കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിന് സിപിഎം-ബിജെപി നീക്കം: കെസി വേണുഗോപാല്‍

സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.പ്രളയമുണ്ടാക്കാന്‍…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ പെൻഷൻ വിതരണം എന്നന്നേക്കുമായി മുടങ്ങും: എം സ്വരാജ്

തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഇരുപത് മാസമായി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണെന്ന് എം. സ്വരാജ് ആരോപിച്ചു. പത്തനംതിട്ടയിൽ ആരോഗ്യ മന്ത്രിയും ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ…

വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; പരാതി നല്‍കി സിപിഐ എം

ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോർജിനെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഐഎം പരാതി നല്‍കി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അസഭ്യ കമന്റുകള്‍ പോസ്റ്റ് ചെയ്ത…

എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കാം: എംവി ഗോവിന്ദൻ മാസ്റ്റർ

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയേണ്ടതെന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . കണ്ണൂർ പാപ്പിനിശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.…

തോല്‍വി ഉറപ്പായ സിപിഎം പഴയ കള്ളവോട്ട് തന്ത്രം പൊടിതട്ടിയെടുക്കുന്നു: കെ.സി.വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പയ്യന്നൂരില്‍ കള്ളവോട്ടിന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍…

യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണം;മതേതര കേരളത്തിന് അപമാനമെന്ന് കെ സി വേണുഗോപാല്‍ എംപി

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പേരാമ്പ്ര…