ലിങ്ക്ഡ്ഇൻ ഡാറ്റ ഡൗൺലോഡിൽ നിയന്ത്രണം; മൂന്ന് പ്രധാന വിവരങ്ങൾ ഇനി ലഭിക്കില്ല
ഉപയോക്താക്കളുടെ സ്വകാര്യത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണക്ഷൻസ് ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലിങ്ക്ഡ്ഇൻ. 2026 ഡിസംബർ 20 മുതൽ മറ്റ് അംഗങ്ങളുടെ ഇമെയിൽ വിലാസം, ജോലി…
