ചന്ദ്രനിൽ 10,000-ത്തിലധികം വിള്ളലുകൾ; ഭാവി ദൗത്യങ്ങൾക്ക് വെല്ലുവിളിയെന്ന് പഠനം
ചന്ദ്രന്റെ ഉൾഭാഗം തണുത്ത് സങ്കോചിക്കുന്നതിനെത്തുടർന്ന് ഉപരിതലത്തിൽ 10,000-ത്തിലധികം വിള്ളലുകൾ രൂപപ്പെട്ടതായി പുതിയ ശാസ്ത്രീയ പഠനം. ഇത് ചന്ദ്രനിലെ ഭാവി ദൗത്യങ്ങൾക്കും മനുഷ്യവാസ പദ്ധതികൾക്കും വെല്ലുവിളിയാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ്…
