സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ സർവീസുകൾക്ക് നിയന്ത്രണം
സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ വിമാനക്കമ്പനികൾ. റിയാദ്, ജിദ്ദ, ദമാം,…
