‘അമ്മ’ പിരിച്ചുവിടണമെന്ന ജി. സുധാകരന്റെ ആവശ്യം അംഗീകരിക്കാനാകില്ല; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് നടൻ രവീന്ദ്രൻ

‘അമ്മ’ സംഘടന പിരിച്ചുവിടണമെന്ന മുൻമന്ത്രി ജി. സുധാകരന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് നടൻ രവീന്ദ്രൻ. സിനിമാ മേഖലയിലെ നിരവധി കലാകാരൻമാർക്ക് ആശ്വാസവും പിന്തുണയും നൽകുന്ന സംഘടനയാണ് ‘അമ്മ’യെന്നും അതിനെ…

വർഗമെന്തെന്നും വർഗവഞ്ചന എന്തെന്നുമുള്ള അടിസ്ഥാന ധാരണ പോലും അറിയില്ല; എം.വി. ഗോവിന്ദൻ രാജിവെക്കണമെന്ന് ജി. സുധാകരൻ

‘വർഗവഞ്ചകൻ’ പരാമർശത്തെ ചൊല്ലിയുള്ള വിവാദം സിപിഐഎമ്മിൽ കൂടുതൽ രൂക്ഷമാകുന്നതിനിടെ, മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത…

കമ്യൂണിസത്തെ ശപിച്ചാൽ മറുപടി ഉണ്ടാകും; ഭരണകക്ഷി എംഎൽഎയുടെ പരാമർശത്തിനെതിരെ ജി. സുധാകരന്റെ രൂക്ഷ വിമർശനം

കമ്യൂണിസം ശാപമാണെന്ന ഭരണകക്ഷി അംഗത്തിന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. തിരുവല്ല എംഎൽഎ വർഗീസ് മാമ്മൻ നടത്തിയ പ്രസംഗമാണ് തന്റെ പ്രതികരണത്തിന്…

ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ല; ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിക്കെതിരെ ജി. സുധാകരൻ

ഹരിപ്പാട് മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ രംഗത്ത്. ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ…

പിണറായി സഭയിൽ ‘നനഞ്ഞ കോഴി’; സി.പി.ഐ.എം ഇനി നന്നാകില്ലെന്ന് ജി. സുധാകരൻ

പിണറായി വിജയനും സി.പി.ഐ.എം നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും രൂക്ഷവിമർശനവുമായി എംഎൽഎ ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇപ്പോൾ ‘നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് സുധാകരൻ തുറന്നടിച്ചു.…

ലെനിൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം സിപിഎം ഒഴിവാക്കുമായിരുന്നു: ജി. സുധാകരൻ

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഭരണകക്ഷി അംഗങ്ങൾക്ക് കനത്ത മുന്നറിയിപ്പും സി.പി.ഐ.എമ്മിന് രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. യു.ഡി.എഫ്പി ന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി…

ഇയാൾ എന്താ കുട്ടിച്ചാത്തൻ ആണോ’; ജില്ലാ കമ്മറ്റി യോഗത്തിൽ ജി സുധാകരനെതിരെ യു പ്രതിഭ

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ . കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് പലരെയും ഫോണിൽ വിളിച്ച്…

സിപിഐഎമ്മിന്റെ ചോരയും നീരും ഊറ്റി വളർന്ന് ഒറ്റുകൊടുത്തു; ജി. സുധാകരനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

അമ്പലപ്പുഴ എംഎൽഎയായ ജി. സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം ഉയർന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും “കോടാലി”യായാണ് സുധാകരൻ പ്രവർത്തിക്കുന്നതെന്നും, എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെയും…

ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം; ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയം ലഭിക്കാമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഏഴായിരത്തിൽ നിന്ന് 10,000 വരെ ഭൂരിപക്ഷം നേടാനാകുമെന്നാണ്…

ജി സുധാകരൻ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന നടത്താന്‍ തയാറാകുന്നു: മുഖ്യമന്ത്രി

ജി സുധാകരന്റെ വിവാദ പ്രസ്താവനകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നശിക്കാനുള്ള തീരുമാനത്തോടെ ശത്രുപക്ഷത്തോട് ചേർന്നാൽ അധപതനത്തിന്റെ ഭാഗമായി എന്തും പറയുന്ന നിലയിലേക്ക് എത്തുമെന്നു അദ്ദേഹം…