ജി സുധാകരൻ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന നടത്താന്‍ തയാറാകുന്നു: മുഖ്യമന്ത്രി
ജി സുധാകരന്റെ വിവാദ പ്രസ്താവനകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നശിക്കാനുള്ള തീരുമാനത്തോടെ ശത്രുപക്ഷത്തോട് ചേർന്നാൽ അധപതനത്തിന്റെ ഭാഗമായി എന്തും പറയുന്ന നിലയിലേക്ക് എത്തുമെന്നു അദ്ദേഹം…
