യെമൻ വിമതരുമായി വെടിനിർത്തൽ; ഒരു ബില്യൺ ഡോളർ സൗദി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്

യെമനിലെ വിമതരുമായി വെടിനിർത്തൽ ഉറപ്പാക്കാൻ ഇറാന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ധാരണയുടെ ഭാഗമായി വിമതർക്ക് ഒരു ബില്യൺ അമേരിക്കൻ ഡോളർ…

വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.…

ഹൂത്തികൾക്കെതിരെ സൗദിയുടെ വൻ സൈനിക നീക്കം; ഒരു ലക്ഷത്തിലേറെ യെമൻ സൈനികരെ അണിനിരത്താൻ ശ്രമം

ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂത്തി വിമതർ നേടിയ മുന്നേറ്റം തിരിച്ചുപിടിക്കാൻ യെമനിൽ വൻ സൈനിക ആക്രമണത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗൾഫ്, യെമൻ…

ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…

ഹൂത്തി ഭീഷണി രൂക്ഷം; സൗദിക്ക് സൈനിക സഹായവുമായി ബ്രിട്ടൻ

യെമനിലെ ഹൂത്തികളുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്ത് ബ്രിട്ടൻ. പ്രാദേശിക വ്യാപാരത്തിനും ഊർജ വിതരണത്തിനും വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ്…

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകാൻ സാധ്യത; പൗരന്മാർക്ക് യുഎസ് സുരക്ഷാ മുന്നറിയിപ്പ്

സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് സുരക്ഷാ…

സൗദിയെ സഹായിച്ചാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തിരിച്ചടിക്കും; പാകിസ്ഥാനും തുർക്കിയ്ക്കും ഹൂത്തികളുടെ മുന്നറിയിപ്പ്

യെമനിലെ ഹൂത്തി വിമതർ പാകിസ്ഥാനും തുർക്കിക്കും കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. സൗദി അറേബ്യയെ പിന്തുണച്ച് സൈനികമായി ഇടപെടുകയോ സൈനികരെ യെമനിലേക്ക് അയയ്ക്കുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്…

അമേരിക്ക നേരിട്ട് ഇടപെടില്ല; ഹൂതി ഭീഷണിയിൽ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും സഹായം തേടി സൗദി

യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ വ്യോമപ്രതിരോധ സഹായത്തിനായി സൗദി അറേബ്യ വിവിധ രാജ്യങ്ങളെ സമീപിച്ചതായി റിപ്പോർട്ട്. സൗദിയുടെ മിസൈൽ ഇന്റർസെപ്റ്റർ ശേഖരം…