വാണിജ്യ കപ്പലുകൾക്ക് പുതിയ റൂട്ട്; ഹോർമുസിൽ ഇറാനും ഒമാനും ധാരണയിലെത്തി

ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇറാനും ഒമാനും നിർണായക പുരോഗതി കൈവരിച്ചതായി ഇറാൻ അറിയിച്ചു. പുതിയ…

അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യം തകരുമെന്ന് അമേരിക്കയും ഇസ്രായേലും കരുതി; പുതിയ പരമോന്നത നേതാവിന്റെ സാന്നിധ്യം കരുത്തെന്ന് ഇറാൻ പ്രസിഡന്റ്

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് നിലവിൽ ബുദ്ധിമുട്ടേറിയതാണെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് വലിയ ആത്മവിശ്വാസവും കരുത്തും പകരുന്നതായി പ്രസിഡന്റ് മസൂദ്…

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ പ്രത്യാഘാതമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; അമേരിക്കയുമായി ചർച്ചകളില്ലെന്ന് ഇറാൻ

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാത്ത പക്ഷം ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും…

സ്പെയിനിൽ കുടിയേറ്റ അധിനിവേശം നടത്താൻ അമേരിക്കയും ഇസ്രായേലും ഒരുങ്ങുന്നു: ഇറാൻ

സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ എൻക്ലേവായ സ്യൂട്ടയിലുണ്ടായ വൻ കുടിയേറ്റ പ്രതിസന്ധിക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലും പ്രവർത്തിച്ചുവെന്ന ആരോപണവുമായി കെനിയയിലെ ഇറാൻ എംബസി രംഗത്തെത്തി. ഗാസ യുദ്ധത്തെയും ഇറാനെതിരായ…

ലിറ്ററിന് വെറും 2 രൂപയ്ക്ക് പെട്രോൾ; ലോകത്ത് ഏറ്റവും കുറഞ്ഞ ഇന്ധനവിലയുള്ള രാജ്യങ്ങൾ അറിയാം

ഇന്ത്യയിൽ പെട്രോൾ വില പല നഗരങ്ങളിലും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയ സാഹചര്യത്തിൽ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ധനം അതിശയിപ്പിക്കുന്ന വിധം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.…

ഇസ്രായേലിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചെന്ന് ഇറാൻ; ഒരു നാവികന് കൊല്ലപ്പെട്ടതായി ആരോപണം

കാസ്പിയൻ കടലിൽ തങ്ങളുടെ ഒരു വാണിജ്യ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. ഇസ്രായേലിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നും സംഭവത്തിൽ ഒരു ഇറാനിയൻ നാവികൻ കൊല്ലപ്പെട്ടതായും ഇറാൻ…

കുവൈത്തിലെ യുഎസ് താവളങ്ങളിൽ ഇറാൻ ആക്രമണം ; റഡാറുകളും പ്രതിരോധ സംവിധാനങ്ങളും തകർത്തതായി ഐആർജിസി

കുവൈത്തിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ നടത്തിയ ഏറ്റവും പുതിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ റഡാറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ ഉപകരണങ്ങൾ എന്നിവ പ്രവർത്തനരഹിതമാക്കിയെന്ന് ഇറാന്റെ ഇസ്ലാമിക്…

ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന കപ്പലുകൾ ആക്രമിക്കുന്നത് തുടരും; നിലപാട് ആവർത്തിച്ച് റഷ്യ

ഉക്രെയ്‌നിയൻ സേനയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്ന കപ്പലുകൾക്കെതിരായ ആക്രമണം തുടരുമെന്ന് റഷ്യ വ്യക്തമാക്കി. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഷ്യയുടെ നിലപാട് ആവർത്തിച്ചത്. ഉക്രെയ്‌നിലെ…

കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണവുമായി ഇറാൻ ; റഡാർ സംവിധാനം തകർത്തതായി അവകാശവാദം

അമേരിക്കയ്‌ക്കെതിരായ പ്രതികാര നടപടികളുടെ ഭാഗമായി കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെട്ടു. കുവൈറ്റിലെ അലി…

ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്

ജോർദാനിലെ യുഎസ് സൈനികർ ഉപയോഗിക്കുന്ന താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സിബിഎസ് ന്യൂസ് ആണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്…