ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: പ്രതികൾക്ക് നിർദേശങ്ങൾ നൽകിയവരെ തേടി പോലീസ്
ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തി മുംബൈ ക്രൈംബ്രാഞ്ച്. ആക്രമണത്തിന് പിന്നാലെ വെടിവെച്ചവരുടെ ദൃശ്യങ്ങൾ ടെലിവിഷൻ വാർത്തകളിൽ പ്രചരിച്ചതോടെ,…
